തദ്ദേശ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത

aruvikkara-electionതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വൈകാൻ സാധ്യത. സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ അഭി(പായ സമന്വയം ഇല്ലാത്തതാണ് കാരണം. പുതിയ നഗരസഭ അംഗീകരിച്ചാലുംഇല്ലെങ്കിലും തെരഞ്ഞെടുപ് വെകിയേക്കും.28 നഗരസഭകളുടെയും കണ്ണൂർ കോർപ്പറേഷന്റെയും രൂപികരണം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതിനാൽ മറിച്ചൊരു വിധി സെപതംബർ മൂന്നിലെ കോടതി വിധിക്ക് ശേഷമേ നടപടി (കമങ്ങൾ തുടങ്ങാനാകും.



Sharing is Caring