ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്


ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്‍റെ ശിക്ഷാവിധി ഇന്ന്.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷൻ വാദം. വിധി കേള്‍ക്കാൻ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും.




Sharing is Caring