ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും


trump and modi 897x538 1

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരു രാഷ്ട്രത്തലവന്മാരും പരസ്പരം കാണുന്നത്. കൂടിക്കാഴ്ചയിൽ യുഎസ് നാവികർക്കെതിരായ ആക്രമണവും താരിഫ് തർക്കവും അടക്കം ചർച്ചയായേക്കും.


2025 ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിൽ അവസാനമായി കണ്ടുമുട്ടിയതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാണിത്.

online news portal



Sharing is Caring