ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം.അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയത്. ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിലെ വീട് കാട്ടാനക്കൂട്ടം തകർത്തത് .

കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഐസക്കും കുടുംബവും മറ്റൊരു വീട്ടിൽ ആയതിനാൽ രക്ഷപെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *