ഗ്യാസ് ചോര്‍ന്നത് പരിഭ്രാന്തി പരത്തി

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ മെട്രോ ആശുപത്രിക്കു സമീപത്ത് നിര്‍മാണത്തിലുളള ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം ഏഴിനാണ് വെല്‍ഡിംഗ് ജോലിക്കിടെ ഗ്യാസ് ചോര്‍ന്നത്.ബീച്ച് ഫയര്‍ഫോഴ്‌സെത്തിയാണ് ചോര്‍ച്ച അടച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *