കൊളംബിയയില്‍ ബസ് അപകടം; കുട്ടികളടക്കം 30 പേര്‍ മരിച്ചു

 colombiaബൊഗൊട്ട: വടക്കന്‍ കൊളംബിയയില്‍ സ്‌കൂള്‍ ബസ്സിനു തീപിടിച്ച് 26 കുട്ടികള്‍ അടക്കം 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫണ്‍ഡേഷ്യന്‍ നഗരത്തിനടുത്തുള്ള പള്ളിയില്‍ നിന്നും മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. 50-ല്‍ അധികം കുട്ടികള്‍ ബസ്സിലുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *