കൂ​ട​ത്താ​യി ദു​രൂ​ഹ​മ​ര​ണം: സയനെെഡിന്റെ അംശം കണ്ടെത്തിയതായി പൊലീസ്, കുടുതല്‍ തെളിവുകള്‍ പുറത്ത്

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി ദു​രൂ​ഹ​മ​ര​ണം കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ള്‍ ല​ഭി​ച്ചു. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​രി​ച്ച റോ​യി​യു​ടെ ഭാ​ര്യ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​താ​യും വി​വ​ര​മു​ണ്ട്.

ആ​റു​പേ​രു​ടെ മ​ര​ണ​വും വി​ഷാം​ശം ഉ​ള്ളി​ല്‍ ചെ​ന്നാ​ണ് സം​ഭ​വി​ച്ച​ത്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്നും ചെ​റി​യ അ​ള​വി​ല്‍ സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​താ​യും വ​ട​ക​ര റൂ​റ​ല്‍ എ​സ്പി പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം സ​യ​നൈ​ഡ​ട​ക്ക​മു​ള്ള വി​ഷ​വ​സ്തു​ക്ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന മൊ​ഴി ല​ഭി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. സ​യ​നൈ​ഡ് എ​വി​ടെ നി​ന്നു കി​ട്ടി​യെ​ന്ന കാ​ര്യ​വും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ആ​റു പേ​രു​ടെ മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ തു​റ​ന്ന് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. റി​ട്ട.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ്, ഭാ​ര്യ​യും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ അ​ന്ന​മ്മ തോ​മ​സ്, മ​ക​ന്‍ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നും വി​മു​ക്ത ഭ​ട​നു​മാ​യ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​

Spread the love

Leave a Reply

Your email address will not be published. Required fields are marked *