മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 2026 എലിമിനേറ്ററില്‍ ഇന്ന് മുൻചാമ്പ്യന്മാരായ രാജസ്ഥാൻ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദര ബാദും പരസ്പരം കൊമ്പു കോർക്കും . തോല്‍ക്കുന്ന ടീം ടൂർണമെന്റില്‍ നിന്നും പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് ഫൈനല്‍ യോഗ്യതയ്ക്കായി ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഉള്ള അവസരം ലഭിക്കും.
തുടർച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം നിർണായകമായ രണ്ട് ജയങ്ങളിലൂടെ ആണ്രാജസ്ഥാൻ പ്ലേ ഓഫ് യോഗ്യതനേടിയത്. പക്ഷെഅവസാനനാല്ടീമുകളില്‍ഏറ്റവുംദുർബലമായടീംഎന്നവിശേഷണംഅവർക്ക്ഉണ്ട്. അതെസമയം , 2016ലെ പോലെ തന്നെഇത്തവണയുംഎലിമിനേറ്റർവഴികിരീടംസ്വന്തമാക്കാമെന്നപ്രതീക്ഷയിലാണ്ഹൈദരാബാദ്.വൻസ്കോറുകള്‍ക്ക്പേരുകേട്ടഗ്രൗണ്ടില്‍പക്ഷെരാജസ്ഥാനെഅലട്ടുന്നത്നായകൻറയാൻപരാഗിന്റെഫോംതന്നെയാണ്.
അതേസമയം ഓപ്പണർമാരായയശസ്വിജയ്‌സ്വാളുംവൈഭവ്സൂര്യവംശിയുംഫോമായാല്‍മധ്യനിരയില്‍ കളിനിയന്ത്രിക്കാൻധ്രുവ്ജുറേല്‍ഉണ്ടെന്നആത്മവിശ്വാസത്തിലാണ്അവർ.ബാറ്റിങ്ങിന്റെകാര്യത്തില്‍ഹൈദെരാബാദുംഒട്ടുംമോശമല്ല. അപകടകാരികളായട്രാവിസ്ഹെഡ് – അഭിഷേക്ശർമ്മ ദ്വയവുംപിന്നാലെഇഷാൻകിഷനുംക്ലാസെനുംകൂടിചേർന്നാല്‍ഏതുടീമുംവിയർക്കും. ബൗളിങ്ങില്‍ജോഫ്രെഅർച്ചർ , രവീന്ദ്രജഡേജഎന്നിവർരാജസ്ഥാന്റെ കരുത്ത്ആകുമ്പോള്‍നായകൻപാറ്റ്കമ്മിൻസുംഇഷാൻമലിംഗയുമാണ്ഹൈദരാബാദ്ബൗളിങ്ങിന്റെകരുത്ത്.