ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ സുനില്‍ കുമാറിന് വെങ്കലം. 87 കിലോ പുരുഷ വ്യക്തിഗത ഇനത്തിലാണ് സുനില്‍ കുമാർ വെങ്കലം നേടിയത്.വെങ്കല മെഡല്‍ മത്സരത്തില്‍ ഫീലിപ്പിൻസ് താരം കാലം ജോണ്‍സ്റ്റണിനെ സുനില്‍ കുമാർ തോല്‍പ്പിച്ചത്. 9-0 ത്തിനാണ് സുനില്‍ കുമാർ വിജയിച്ചത്.











