ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്ററില്‍ ഹരിത ഭദ്രയ്ക്ക് വെങ്കലം
Written by
in
ഏഷ്യൻ ഗെയിംസ്: വനിതകളുടെ 200 മീറ്ററില്‍ ഹരിത ഭദ്രയ്ക്ക് വെങ്കലം.23.20 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാമതെത്തിയത്.സിംഗപുർ താരം ശാന്തി പെരെയ്ര ആണ് സ്വർണം നേടിയത്. ചൈനയുടെ യുജി ഷെൻ വെള്ളി സ്വന്തമാക്കി.