വൈദ്യുതിക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം ഏപ്രില്‍ മുപ്പതികം ല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സൌജ്യ വൈദ്യുതി കണക്ഷും എ പി എല്ലുകാര്‍ക്ക് കണക്ഷന്‍ ചാര്‍ജ് മാത്രം ഈടാക്കിയും വൈദ്യുതി ല്‍കും. പദ്ധതിയുടെ 90 ശതമാം കേന്ദ്രവും ബാക്കി സംസ്ഥാ സര്‍ക്കാരും വഹിക്കും. ിലമ്പൂരില്‍ 35 കോടി ചെലവില്‍ ബൈപാസ് റോഡും 23 കോടി ചെലവില്‍ കുടിവെള്ള പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
