Wednesday 11 March, 2026
About Us
Contact
Us
Facebook
X
Google
Menu
News
Kerala
India
World
Editorial
Movies
Sports
Business
Health
Women
Personalities
FLASHNEWS
പഞ്ചാബ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി
രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം
സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു
ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കൽ; മന്ത്രി മുഹമ്മദ് റിയാസ്
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി ആഗോള എയര്‍ലൈനുകള്‍
baahubali
Written by
sunil
in
Sharing is Caring
←
എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ സമരം പിന്‍വലിച്ചു.കൊച്ചി: വൈഡ് റിലീസിങ്ങിനെതിരെ കേരളത്തിലെ എ ക്ലാസ് തിയറ്റര്‍ ഉടമകള്‍ രണ്ടു ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ യോഗമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിനിമകളുടെ വ്യാജ സിഡികള്‍ ഇറങ്ങുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യോഗം വിളിച്ചുചേര്‍ത്തതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്നാണ് തിയറ്റര്‍ ഉടമകളുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ബാഹുബലിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഭിന്നതയാണ് സമരം പിന്‍വലിക്കാനുള്ള പ്രധാന കാരണം. ബാഹുബലി പ്രദര്‍ശിപ്പിക്കാതെ സമരം തുടര്‍ന്നാല്‍ കോമ്പറ്റീഷന് കമ്മീഷനെ സമീപിക്കുമെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Latest News
പഞ്ചാബ് സ്വദേശിയായ 32കാരന്റെ വൈദ്യസഹായം പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി
Mar 11, 2026