ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ളര്‍ക്ക് (കാറ്റഗറി മ്പര്‍ – 218/2013) തസ്തികയില്‍ തിരഞ്ഞെടുപ്പിായി ഫെബ്രുവരി 22 ് ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.15 വരെ തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍. പരീക്ഷ ടത്തും. പരീക്ഷ എഴുതുന്നവര്‍ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്റെ എംബ്ളം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, തീയതി എന്നിവയോടെയും ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 22 ് ഉച്ചയ്ക്ക് 1.30 കം പരീക്ഷാ ഹാളില്‍ എത്തണം. അത്ി ശേഷം വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതാന്‍ അുവദിക്കില്ലെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു
FLASHNEWS