ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്


n696039302176776291321814624d128968dec0a5ac336e984a930ce44f8658cc0c34b37cac879015e25555

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറില്‍ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലെത്തിയത്.അമാദ് ഡയലോ, യാൻ ഡിയോമാൻഡെ, ബസാമാനാ ടൂറെ എന്നിവരാണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകള്‍ നേടിയത്.


ഡയലോ 20-ാം മിനിറ്റിലും ഡിയോമാൻഡെ 32-ാം മിനിറ്റിലും ടൂറെ 87-ാം മിനിറ്റിലും ആണ് ഗോള്‍ നേടിയത്.ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തില്‍ ഐവറി കോസ്റ്റ് ഈജിപ്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരം.




Sharing is Caring