അഴിമതി ആരോപണം ; രാ​​​ജ്യ​​​ത്തെ 150 സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ സി​​​ബി​​​ഐ റെ​​​യ്ഡ് ന​​​ട​​​ത്തി

ന്യൂ​​​ഡ​​​ല്‍​​​ഹി: അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ആരോപണവുമായി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജ്യ​​​ത്തെ 150 സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്ന​​​ലെ സി​​​ബി​​​ഐ റെ​​​യ്ഡ് ന​​​ട​​​ത്തി. ഡ​​​ല്‍​​​ഹി, ജ​​​യ്പു​​​ര്‍, ജോ​​​ധ്പു​​​ര്‍, ഗോ​​​ഹ​​​ട്ടി, ശ്രീ​​​ന​​​ഗ​​​ര്‍, ഷി​​​ല്ലോം​​​ഗ്, ച​​​ണ്ഡി​​​ഗ​​​ഡ്, സിം​​​ല,ചെ​​​ന്നൈ, മ​​​ധു​​​ര, കോ​​​ല്‍​​​ക്ക​​​ത്ത, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, മും​​​ബൈ, പൂ​​​ന, ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍, ഗോ​​​വ, ഭോ​​​പ്പാ​​​ല്‍, ജ​​​ബ​​​ല്‍​​​പു​​​ര്‍, നാ​​​ഗ്പു​​​ര്‍, പാ​​​റ്റ്ന, റാ​​​ഞ്ചി, ഗാ​​​സി​​​യാ​​​ബാ​​​ദ്, ല​​​ക്നോ, ഡെ​​​റാ​​​ഡൂ​​​ണ്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള നഗരങ്ങളിലായിരിന്നു റെ​​​യ്ഡ്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *