

സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ നല്‍കിയ പീഡനം സംബന്ധിച്ച പരാതിയില്‍ അബ്ദുള്ളക്കുട്ടി രാജിവയ്ക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
ഇവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ബഹളത്തിനിടയിലാണ് സണ്ണി ജോസഫിനുനേരെ കൈയേറ്റ ശ്രമമുണ്ടായത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രവത്തകര്‍ അബ്ദുള്ളക്കുട്ടിയെ തടഞ്ഞത്.
