Friday 16 January, 2026
Written by
in
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി.