ആശങ്കയേറുന്നു, ലോകത്ത് 3.23 കോടി കൊവിഡ് ബാധിതര്‍, 987,065 മരണം

September 25th, 2020

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേര്‍ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളില്...

Read More...

ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

September 24th, 2020

ജ​നീ​വ: നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഒ...

Read More...

പാ​ക്കി​സ്ഥാ​നി​ല്‍ നേ​രി​യ ഭൂ​ച​ല​നം

September 24th, 2020

ഇ​സ്ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത...

Read More...

കോ​വി​ഡി​ന് കു​രു​ക്കി​ട്ട ന്യൂ​സി​ല​ന്‍​ഡി​ല്‍ ഇ​നി മാ​സ്കും നി​ര്‍​ബ​ന്ധ​മ​ല്ല

September 24th, 2020

വെ​ല്ലിം​ഗ്ട​ണ്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടി​യ ന്യൂ​സി​ല​ന്‍​ഡി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​നി മു​ത​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മ​...

Read More...

ചൈ​നീ​സ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങി പാ​കി​സ്ഥാ​ന്‍

September 23rd, 2020

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി...

Read More...

കാ​ഷ്മീ​ര്‍ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ തു​ര്‍​ക്കി

September 23rd, 2020

ജ​നീ​വ: കാ​ഷ്മീ​ര്‍ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച്‌ തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റി​സെ​പ്് ത​യ്യി​പ്് എ​ര്‍​ദോ​ഗ​ന്‍. പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ര്‍​ദോ​ഗ​ന്‍ കാ​ഷ്്മീ​ര്‍ പ്ര​ശ്നം പ​...

Read More...

ലോകത്ത് 3.14 കോടി കൊവിഡ് ബാധിതര്‍, മരണം 9,68,000 ആയി

September 22nd, 2020

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേര്‍ രോഗമുക്തി നേടി. കൊവിഡ് ...

Read More...

ന്യൂ​സി​ല​ന്‍​ഡി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു

September 22nd, 2020

ഓ​ക്ല​ന്‍​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യ​തി​നു പി​ന്നാ​ലെ ന്യൂ​സി​ല​ന്‍​ഡി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് കേ​സു​ക​ള്‍ ഒ​ന്നും ത​ന്നെ റി​പ്പോ​ര്...

Read More...

ഉംറ പുനഃരാരംഭിക്കല്‍ മൂന്ന് ഘട്ടമായി, അന്തിമ പ്രഖ്യാപനം ഉടന്‍

September 22nd, 2020

മക്ക: കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച വിശുദ്ധ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കി. മൂന്ന് ഘട്ടമായി നിയന്ത്രണങ്ങള്‍ ഒഴിവാക്കിയായിരിക്കും തീര്‍ത്ഥാടക...

Read More...

ആശങ്കയേറുന്നു, ലോകത്ത് 31,227,480 കൊവിഡ് ബാധിതര്‍, 965,030 മരണം

September 21st, 2020

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 22,821,301 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റ...

Read More...