കൊവിഡ് വാക്‌സിനായി കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന

October 16th, 2020

ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ ആളുകള്‍ കൊവിഡ് വാക്‌സിനായി കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ചോദ്യോത്തര പരിപാടിയിലാണ് ഇങ്ങിനെ അഭിപ്...

Read More...

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി നിലകുറഞ്ഞത് അഞ്ച് മാസമെങ്കിലുംനില്‍ക്കുമെന്ന് അമേരിക്കയിലെ അരിസോണ സര്‍വകലാശാല

October 15th, 2020

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനം. രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത് അമേരിക്ക...

Read More...

കോവിഡ് വാക്‌സിന്‍ പരീക്ഷണം; ഏഷ്യന്‍ വംശജരെ ക്ഷണിച്ച്‌ ബ്രിട്ടന്‍

October 14th, 2020

കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന്, ഏഷ്യന്‍ വംശജരില്‍ നിന്ന് കൂടുതല്‍ പേരെ ക്ഷണിച്ച്‌ ബ്രിട്ടന്‍. രാജ്യത്ത് നടക്കുന്ന ആറ് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ പങ്കാളിത്തം തീരെ കുറവാണെന്ന് തിരിച...

Read More...

കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​രം: ലോ​കാ​രോ​ഗ്യ​സം​ഘ​ട​നാ ​മു​ന്ന​റി​യി​പ്പ്‌

October 13th, 2020

കോ​വി​ഡ് വ​ന്നു​പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ന്‍ ടെ​ദ്രോ​സ് അ​ദാ​നം ഗെ​ബ്രി​യോ​സ​സ്. കോ​വി​ഡ് ബാ​ധി​ക്കു​ന്പോ​ള്‍ ജ​ന​സ​മൂ​ഹം കോ​വി​ഡ് പ്ര​തി​രോ​ധ​ശേ​ഷി താ​നെ ക​ണ്ടെ​ത്തു...

Read More...

ദൈവത്തെ പോലെ പൂജിച്ച ട്രംപിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതം: തെലങ്കാന സ്വദേശി മരിച്ചു

October 12th, 2020

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ദൈവമായി കണ്ട് പൂജിച്ചിരുന്ന തെലങ്കാന സ്വദേശി ബുസ്സ കൃഷ്ണ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ട്രംപിന് കോവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബ...

Read More...

വുഹാനിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു എസിന്റെ ആരോപണം നിഷേധിച്ച് ചൈന

October 10th, 2020

വുഹാനിലെ ഒരു ബയോ ലാബിൽ നിന്നാണ് കോവിഡിന്റെ ഉത്ഭവം എന്ന യു.എസ് ആരോപണത്തെ നിഷേധിച്ച് ചൈന. കോവിഡ് മഹാമാരി മനുഷ്യരെ ബാധിക്കുന്നതിനുമുമ്പ് ചൈനയിൽ ജീവികളെ വിൽക്കുന്ന മാർക്കറ്റിലെ വവ്വാലുകളിലൂടെയായിരുന്നു പകർന്നതെന്ന ആരോപണങ്...

Read More...

ടിക് ടോക് നിരോധനത്തിന് സ്റ്റേ; വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് അമേരിക്കൻ ഗവൺമെൻറ്

October 9th, 2020

അമേരിക്കയിൽ ടിക്​ടോക്​ നിരോധിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ട് ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകും. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ന്‍റെ ഉത്തരവ് ​പ്രകാരമായിരുന്നു അമേരിക്കയിൽ ടിക്ടോകിന് നിരോ...

Read More...

കോവിഡ് ബാധിച്ചത് ദൈവാനുഗ്രം :ട്രം​പ്

October 8th, 2020

ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലാ...

Read More...

കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന്

October 6th, 2020

11 നു ശേഷം യുഎഇയിൽ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നൽകേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും...

Read More...

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു

October 6th, 2020

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്ര...

Read More...