ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്

November 27th, 2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞട...

Read More...

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20

November 23rd, 2020

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ...

Read More...

അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്

November 21st, 2020

അ​മേ​രി​ക്ക​യി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ എ​ട്ട് പേ​ര്‍​ക്ക് പ​രി​ക്ക്. വി​സ്‌​കോ​ണ്‍​സി​നി​ലെ മേ​ഫെ​യ​ര്‍ മാ​ളി​ലാ​ണ് സം​ഭ​വം. അ​ക്ര​മി​യെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ...

Read More...

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അമേരിക്കൻ ജനതയോട് വോട്ട്​ചെയ്യണമെന്ന അഭ്യർഥനയുമായി ട്രംപിന്‍റെ മകൻ.

November 11th, 2020

അമേരിക്കയില്‍ പ്രസിഡന്‍റ് ​തെരഞ്ഞെടുപ്പ് ​കഴിഞ്ഞ് ​ഒരാഴ്ച പിന്നിട്ടു. റെക്കോര്‍ഡ് വോട്ടിംഗ് ​രേഖപ്പെടുത്തിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള മാരത്തോൺ വോട്ടെണ്ണലിനും ശേഷം റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ പര...

Read More...

കോവിഡ് ബാധിതര്‍ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച്‌ മൂന്നാം തരംഗം

November 9th, 2020

കോവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്...

Read More...

ട്രംപിന് മുന്‍തൂക്കം; മാറിമറിഞ്ഞ് ലീഡ് നില,ഉച്ചയോടെ അന്തിമഫലം അറിയാനാകും.

November 4th, 2020

ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം.അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്...

Read More...

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

November 3rd, 2020

അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഡോണള്‍ഡ് ട്രംപും ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജോ ബൈഡന് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍. 538 അംഗ ഇലക്ടറല്‍ കോളേജിലേക്ക് 270 അംഗങ്ങളെ ലഭിക്കുന്നയാള്‍ വിജയിക്കും.വ...

Read More...

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു

November 2nd, 2020

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി അടുത്ത സമ്പർക്കം പു​ല​ർ​ത്തി​യെ​ന്നും അ​തി​നാ​ൽ ക്വാറന്‍റൈനിലേക്ക് മാ​റു...

Read More...

സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ്

October 30th, 2020

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷക്കായി ഏതറ്റം വരെ പോകുമെന്നും ആശങ്ക വേണ്ടെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ടുണീഷ്യക്കാരനായ പ്രതി അഭയാര...

Read More...

ചൈനയിലെ നടന്നുപോകുന്ന സ്‌കൂൾ വൈറലാകുന്നു

October 28th, 2020

ഒരു യാത്ര പോകുമ്പോള്‍, ഇഷ്ടപ്പെട്ട മറ്റൊരു നാട്ടിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മുടെ വീടിനെയും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണ്...

Read More...