ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ സ്വാതി മോഹന്‍

February 19th, 2021

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാർ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് വാശിയാണ് സ്വാതിയെ നാ...

Read More...

ഓട്ടോക്കാരന്റെ മകൾ മിസ് ഇന്ത്യ റണ്ണറപ്: ഹോട്ടലിൽ പാത്രങ്ങൾ കഴുകി; കോൾ സെന്ററിൽ ജോലി നോക്കി

February 12th, 2021

മന്യ സിങ്ങിന്റെ മിസ് ഇന്ത്യ റണ്ണറപ് കിരീടത്തിൽ തിളങ്ങുന്നുണ്ട് അവൾ കണ്ട സ്വപ്നങ്ങളും. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയ...

Read More...

സ്വപ്നം തകർത്ത ഫോൺ കോൾ

February 3rd, 2021

കഥ: ഉഷ സി.നമ്പ്യാർ ഓഫീസിൽനിന്നെത്തി കുളികഴിഞ്ഞു പതിവുപോലെ ചായയും കുടിച്ചു ടീവിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത് . പരിചയമില്ലാത്ത നമ്പറാ യിരുന്നു .ഓഫീസ്‌ ആവശ്യങ്ങൾക്ക് പലരും ഓഫീസ് സമയം കഴിഞ്ഞാലു...

Read More...

രാജ്യത്തെ ശക്തരായ 100 വനിതാ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി മലയാളി വിദ്യ വിനോദ്

December 4th, 2020

കൊട്ടക് വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്ബന്നരുടെ പട്ടികയില്‍ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ എന്ന കമ്ബന...

Read More...

വളയിട്ട കൈകള്‍ ഇനി ആകാശത്തേക്ക്;പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍

October 23rd, 2020

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര്‍ . ബിഹാറില്‍ നിന്നുള്ള ശിവാംഗി, ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്‍ഹിയില്‍ നിന്നുള്ള ദിവ്യ ശര്‍മ എന്നിവരാണ് നേവിയുടെ ഡോര്‍ണിയര...

Read More...

#RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ ക്യാമ്പയിനുമായി നവ്യയും

October 16th, 2020

സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുള്ള വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യല്‍മീഡിയ ക്യാമ്പയിൻ ആണ് #RefucetheAbuse 'സൈബര്‍ ഇടം ഞങ്ങളുടെയും ഇടം'.മഞ്ജു വാര്...

Read More...

രസതന്ത്രത്തിനുള്ള നൊബേൽ നേടി വനിതകൾ

October 8th, 2020

ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യയിലെ കൃത്യതയാർന്ന പുതിയ കണ്ടുപിടിത്തതിന് വനിതാ ഗ​​​വേ​​​ഷ​​​കർക്ക് രസതന്ത്രത്തിനുള്ള നൊബേൽ പ്രൈസ്. ഫ്രാൻസിൽ നിന്നുള്ള ഇ​​​മ്മാ​​​നു​​​വേ​​​ൽ ഷാ​​​ർ​​​പെ​​​ന്‍റി​...

Read More...

നടി​ ലി​സി​ കളരി​ പഠി​ക്കുന്നതി​ന്റെ തിരക്കിലാണിപ്പോള്‍

October 6th, 2020

നടി​ ലി​സി​ കളരി​ പഠി​ക്കുന്നതി​ന്റെ തിരക്കിലാണിപ്പോള്‍. ഫേസ്ബുക്കില്‍ ഇതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മണ്‍ ഗുരുജി, കലായ് റാണി എന്നിവര്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന ചിത്രമാണ് പോസ്റ്റുചെയ്തിരിക്കുന്നത്. എ...

Read More...

“എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്ബോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്” റിമ കല്ലിങ്കല്‍.

October 3rd, 2020

ഷോര്‍ട്ട്സ് വിഷയത്തിലും ഭാ​ഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തിലുമെല്ലാം നിലപാട് അറിയിച്ചവരുടെ പോസ്റ്റിന് താഴെ വന്ന് മറ്റ് വിഷയങ്ങള്‍ ഉന്നയിച്ചവര്‍ നിരവധിയാണ്. അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി റി...

Read More...

കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാന്‍ തല മൊട്ടയടിച്ച്‌ നിഷ ജോസ് കെ മാണി

September 21st, 2020

കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ തലമുടി മുഴുവനും ദാനം ചെയ്ത് നിഷ ജോസ് കെ.മാണി. രണ്ടാം തവണയാണു നിഷ തന്റെ മുടി മുഴുവനും രോഗികള്‍ക്കു വിഗ് നിര്‍മ്മിക്കാനായി നല്‍കുന്നത്. ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ ക്യാംപെയ്ന്‍ ...

Read More...