മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ യെ​ല്ലോ മെ​ത്താ​ഫെ​റ്റ​മി​നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യിൽ

May 9th, 2024

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ യെ​ല്ലോ മെ​ത്താ​ഫെ​റ്റ​മി​നു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യിൽ. ചേ​ർ​പ്പ് വ​ല്ല​ച്ചി​റ മി​നി ഗ്രൗ​ണ്ട് പ​രി​സ​ര​ത്തു​നി​ന്നാ​ണ് വ​ല്ല​ച്ചി​റ അ​ങ്ങാ​ടി പ​റ​മ്പി​ൽ അ​നി​ൽ​കു​മാ​ർ മ​ക​ൻ അ​ക്ഷ...

Read More...

തൃശൂർ പീച്ചി ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

May 9th, 2024

തൃശൂർ പീച്ചി ഡാമിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്ക്യൂബ ടീമിൻറെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശി യഹിയയെ ഇന്നലെ വൈകിട്ടോടെയാണ് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ക...

Read More...

മണപ്പുറം ഫൗണ്ടേഷന്‍ വീട് നിര്‍മിച്ചുനല്‍കി

May 3rd, 2024

തൃശൂര്‍: പാവറട്ടിയില്‍ താമസിക്കുന്ന നിര്‍ധനയായ റോസിലി അറക്കലിന് സ്‌നേഹഭവനം നിര്‍മിച്ചുനല്‍കി മണപ്പുറം ഫൗണ്ടേഷന്‍. ലയണ്‍സ് ക്ലബ് പാവറട്ടി റോയലിന്റെ സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാവറട്ടി ലയണ്‍സ്...

Read More...

മീൻ ലോറി അപകടത്തിൽപെട്ടു; രണ്ട് മരണം

May 2nd, 2024

എറണാകുളം ആലുവയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ആന്ധ്രയിൽ നിന്ന് ആലപ്പുഴയിലേക്ക് മീനുമായി പോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ട് മണിയോടടുത്ത് ലോറി മെട്രോ തൂണിൽ ഇടിച്ചായിരുന്നു അപകടം. മരിച്ചത് ആന്ധ്ര സ്വദേശികളാ...

Read More...

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം

April 28th, 2024

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ആന വാഴകള്‍ നശിപ്പിച്ചു.പുഴയോട് ചേര്‍ന്ന് വനം വകുപ് ഇട്ടിരുന്ന ഫെന്‍സിങ് തകര്‍ത്താണ് ആന ജനവാസമേഖലയിലെ...

Read More...

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി

April 24th, 2024

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒ...

Read More...

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

April 24th, 2024

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്ക് ചൂണ്ടി കാട്ടി എം എം...

Read More...

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ

April 23rd, 2024

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എല്ലാ ചടങ്ങുകളും കൃത്യമായി നടത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചിട്ടും വെടിക്കെട്ട് വൈകിയത് സാങ്കേതിക കാരണങ്ങളാലാണ്. തിരുവമ്പാടിയും പാറമേക്കാവു...

Read More...

പൂരം പ്രതിസന്ധി എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ

April 23rd, 2024

പൂരം പ്രതിസന്ധി എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. പ്രതിസന്ധി വോട്ടാക്കി മാറ്റാൻ മറ്റുചില മുന്നണികൾ ശ്രമിച്ചുവെന്ന് സുനിൽകുമാർ കുറ്റപ്പെടുത്തി.തൃശൂർ പൂരവിവാദം ശബരിമല പോല...

Read More...

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എംഎം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്

April 23rd, 2024

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസ...

Read More...