News Sections: Pathanamthitta
-
പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം
ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മദ്യലഹരിയില്‍ കാറോടിച്ചയാള്‍ വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ…
-
ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണം എന്നു നിഗമനം
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ (വി എസ് എസ് സി) നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍, ശബരിമല ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമാണന്നു നിഗമനം. ജംഷഡ്പൂരിലെ…
-
ആലിന് ഷെറിന് അബ്രഹാം ഇനി അഞ്ചു കുരുന്നുകളിലൂടെ ജീവിക്കും
പത്ത് മാസം പ്രായമുള്ള ആലിന് ഷെറിന് അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന് ഷെറിന് അബ്രഹാം ഇനി അഞ്ചു കുരുന്നുകളിലൂടെ…
-
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരു പ്രതികൂടി പിടിയില്‍
സ്പാ ബലാത്സംഗ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. തിരുവല്ല ചുമത്ര സ്വദേശിയാണ് ഇയാള്‍. റാന്നിയില്‍ നിന്നാണ് പ്രത്യേക പോലീസ് സംഘം പ്രശോഭിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ…
-
ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് നിര്‍ദേശം നല്കി ഹൈക്കോടതി. സ്വര്‍ണപ്പാളികളിലെ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി സാമ്പിളുകള്‍ പരിശോധിക്കും. പാളികള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടോ എന്നറിയാനും എത്രത്തോളം സ്വര്‍ണം പാളികളില്‍ ഉണ്ട്…
-
മൂന്നാം ബലാത്സംഗ കേസ്: രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് ഇന്ന് നിര്‍ണായക ദിനം. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം വിധി പറയേണ്ടിയിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച്…
-
സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ്…
-
ശബരിമല സ്വര്‍ണ്ണക്കൊള്ള; മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടത്ത് ഇ ഡി റെയ്ഡ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .പ്രതികളുടെ വീടുകളില്‍ ഉള്‍പ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്ധന്…
-
ശബരിമല സ്വര്‍ണക്കൊള്ള: ഇഡി കേസ് റജിസ്റ്റര്‍ ചെയ്യും; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്ന് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യും. ക്രിമിനല്‍ കേസുകളില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന അതേ നടപടിയാണിത്. കള്ളപ്പണം…
-
ശബരിമല സ്വര്‍ണക്കൊള്ള: വിദേശ വ്യവസായി പറഞ്ഞ ഡി മണി ആര്?; ചെന്നിത്തല നല്കിയ വിവരത്തിലും അന്വേഷണം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രമേശ് ചെന്നിത്തല നല്കിയ വിവരത്തിലും അന്വേഷണം. വിദേശ വ്യവസായി ചെന്നിത്തലയോട് പറഞ്ഞ ഡി മണി ആരെന്ന അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഇതിനായി എസ് ഐ…

Local News















