ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 28 മാവോയിസ്റ്റുകള്‍ കീഴടങ്ങി

October 21st, 2019

ദന്തേവാഡ: തലയ്ക്ക് വിലയിട്ട നാല് മാവോയിസ്റ്റുകളുള്‍പ്പെടെ ഇരുപത്തിയെട്ടുപേര്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കീഴടങ്ങി.കട്ടെകല്യാണ്‍ പ്രദേശത്ത്‌ പുതുതായി സ്ഥാപിച്ച ചിക്പാല്‍ പൊലീസ് ക്യാമ്ബില്‍ മുതിര്‍ന്ന പൊലീസുകാരുടെ മുന്ന...

Read More...

കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍

October 21st, 2019

കനത്ത മഴ പോളിങ് ബൂത്തുകളിലേക്ക് ഒഴുകുന്ന ആളുകളുടെ എന്നതില്‍ കുറവ് രേഖപ്പെടുത്തുമ്ബോഴും സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷയിലാണ്. തകര്‍ത്ത് പെയ്യുന്ന മഴയില്‍ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും എത്തി സമ്മതിദായകരെ നേരിട്ട് കാണാനുള്ള ...

Read More...

സംസ്ഥാനത്ത് കനത്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 21st, 2019

തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ...

Read More...

ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ;നാലുമന്ത്രിമാര്‍ രാജിവെച്ചു

October 21st, 2019

ബൈറൂത്​: ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ നാലുമന്ത്രിമാര്‍ രാജിവെച്ചു. പ്രധാനമന്ത്രി സഅദ്​ അല്‍ ഹരീരിയുടെ സര്‍ക്കാറിലെ ഘടകകക്ഷിയായ ലബനീസ് ഫോഴ്​സ് പാര്‍ട്ടിയിലെ മന്ത്രിമാരാണ് പദവിയില്‍ നിന്നും രാജ...

Read More...

വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ടീക്കാറാം മീണ

October 21st, 2019

കൊച്ചി : എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ടീക്കാറാം മീണ മാധ്യമങ്ങളെ കണ്ട് ഔദ്യോഗികമായി തെരഞ്ഞെടുപ്പിനെപ്പറ്റി ...

Read More...

ഹി​ല​രി ക്ലിന്‍ന്റെ ഇ-​മെ​യി​ല്‍ വിവാദം ; 38 പേ​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി കണ്ടെത്തല്‍

October 21st, 2019

വാ​ഷി​ങ്​​ട​ണ്‍: യു.​എ​സ്​ മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും 2016ലെ ​ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​സി​ഡ​ന്‍​റ്​ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹി​ല​രി ക്ലി​ന്‍​റ​ന്റെ സ്വ​കാ​ര്യ ഇ-​മെ​യി​ല്‍ വി​വാ​ദ​വു​മാ​യി ബന്ധപ്പെട്ടുള്ള...

Read More...

പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ

October 21st, 2019

റിയാദ്: പെട്രോള്‍ വിലയില്‍ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവില്‍ 1.53 റിയാലായിരുന്നു വില. 95 ഗ്രേഡ് പെട്രോളിന്‍റെ വില ലിറ്റ...

Read More...

പശുക്കള്‍ മാംസഭക്ഷണം തേടി അലയുകയാണെന്ന് ബിജെപി മന്ത്രി മൈക്കിള്‍ ലോബോ

October 21st, 2019

പനാജി: അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്‍ ലോബോ . മുന്‍പ് സസ്യഭുക്കുകളായി കഴിഞ്ഞിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസഭക്ഷണം തേടി അലയുകയാണെന്നും മന്ത്ര...

Read More...

കനത്ത മഴ; പോളിംഗ് സമയം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന് ടിക്കറാം മീണ

October 21st, 2019

വോട്ടെടുപ്പിനെ പ്രതിസന്ധിയിലാക്കി മഴ തുടരുന്നതിനാല്‍ പോളിംഗ് സമയം കൂട്ടുന്നത് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായതിനാല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ എത്ത...

Read More...

ക​ന​ത്ത മ​ഴ​;നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി

October 21st, 2019

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നേ​ത്തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​...

Read More...