ഐടി സെക്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ ആലോചന; കസ്റ്റംസ് ചോദ്യംചെയ്തേക്കും

July 7th, 2020

സ്വർണക്കടത്ത് കേസിലെ ആസൂത്രകയെന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് ഐടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യംചെയ്തേക്കും. കസ്റ്റംസാണ് ചോദ്യം ചെയ്യുക. ആരോപണ വിധേയനായ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന...

Read More...

വ​ളാ​ഞ്ചേ​രി​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു; ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്തു

July 1st, 2020

മലപ്പുറം: ദേശീയപാതയില്‍ വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി അ​റ​മു​ഖ സ്...

Read More...

ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ്; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍

June 29th, 2020

അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പള്‍ ലോക്ഡൌണ്‍. പ്രദേശത്തെ ...

Read More...

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് വിപുലമായ സൗകര്യവുമായി കൈറ്റ്; പോര്‍ട്ടലും ‘സഫലം’ മൊബൈല്‍ആപ്പും വഴി ഫലമറിയാം

June 27th, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കെ ഫലം അറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി കൈറ്റ്. www.result.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടല്‍ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴി...

Read More...

ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം: കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ ഐ​എ​സ്‌ആ​ര്‍​ഒ, വി​എ​സ്‌എ​സ്‌​സി

June 26th, 2020

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്ക് ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ അ​ഭി​ന​ന്ദ​നം...

Read More...

കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍

June 22nd, 2020

കൊണ്ടോട്ടി : കൊവിഡ് പ്രതിസന്ധി മറയാക്കി സ്വര്‍ണക്കടത്ത് സജീവം. കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ എയര്‍ കസ്റ്റംസ് പിടികൂടി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് കസ...

Read More...

രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

June 21st, 2020

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജനി, അമൃതം പദ്ധതികളുമായി രോഗപ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകളമായി ആയുർവേദ വിഭാഗം സജീവം. ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ആയുർരക്ഷാ ക്ലിനിക്കുകൾ രൂപീകരിച്ചാണ് സർക്കാർ ഈ പ്രവർത്തനങ്ങൾ എ...

Read More...

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

June 20th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്...

Read More...

ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ കണ്ടെത്തി

June 19th, 2020

മ​ല​പ്പു​റം: ക​രു​ളാ​യി വ​ന​ത്തി​ല്‍ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 20 വ​യ​സ് പ്രാ​യ​മു​ള്ള പിടിയാനയെയാണ് ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്...

Read More...

തദ്ദശേ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍; പോളിങ്ങ് സമയം നീട്ടാന്‍ ശുപാര്‍ശ

June 17th, 2020

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം നീട്ടണമെന്ന് ശുപാര്‍ശ. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് സമയം നിജപ്പെടുത്തണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ. ഇതിനായി പഞ്ചാ...

Read More...