സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി

July 29th, 2020

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി കു​ട്ടി​ഹ​സ​ന്‍(67) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന ഇ​യാ​ള്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ ക...

Read More...

സ്വർണക്കടത്ത് കേസ് : കെ.ടി.റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

July 28th, 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക എൻഐഎ കോടതിയിലാണ് റമീസിനെ ഹാജരാക്കുക.അന്വേഷണ സംഘം ജയിലിലെത്തി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പ്രതിയെ കസ്റ...

Read More...

കോവിഡ്; മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി

July 24th, 2020

കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. കൊണ്ടോട്ടിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചത്. വിവിധയാവശ്...

Read More...

തി​രൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ര്‍​ക്ക് കോ​വി​ഡ്

July 24th, 2020

മ​ല​പ്പു​റം: തി​രൂ​ര്‍ പു​റ​ത്തൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ കു​ടും​ബ​ത്തി​ലെ 10 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മ​ക്ക​ള്‍, മ​രു​മ​ക്ക​ള്‍, പേ​ര​ക്കു​ട്ടി​ക​ള്...

Read More...

പൊലീസ്‌ വളന്റിയര്‍മാര്‍ക്ക്‌ കോവിഡ്‌: തിരൂര്‍ ഗള്‍ഫ്‌ മാര്‍ക്കറ്റ്‌ അടച്ചു

July 21st, 2020

പോലീസ് വളന്റിയര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് കോവിഡ് ഭീതിയില്‍ . ഇതേ തുടര്‍ന്ന് ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു പൂട്ടി. ദക്ഷിണേന്ത്യയിലെ പ്രധാന ഗള്‍ഫ് മാര്‍ക്കറ്റായ തിരൂരിലെ ഗള്‍ഫ് മാര്‍ക്ക...

Read More...

‘അനര്‍ഹമായതൊന്നും ജീവിതത്തിലിന്നുവരെ കൈപ‌റ്റിയിട്ടില്ല’യെന്ന് കെ.ടി.ജലീല്‍ ;യുഡിഎഫ് കണ്‍വീനര്‍ക്ക് തുറന്ന കത്തുമായി മന്ത്രി

July 20th, 2020

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രതി സ്വപ്‌ന, മന്ത്രി കെ.ടി ജലീലിനെ വിളിച്ചെന്നും എഫ്സിആര്‍എ നിയമങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതിന് മറുപടിയു...

Read More...

വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; മലപ്പുറം കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു

July 19th, 2020

മലപ്പുറം: മലപ്പുറം കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിപ്പോ അടയ്ക്കാനുള്ള തീരുമാനം. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ നിരീക്...

Read More...

സ​ന്ദീ​പ് നാ​യ​രു​ടെ കാ​ര്‍ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു

July 14th, 2020

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​ടെ ആ​ഡം​ബ​ര കാ​ര്‍ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. ക​ര​കു​ള​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​...

Read More...

പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

July 12th, 2020

മലപ്പുറം ജില്ലയിൽ കോവിഡ് ആശങ്ക ഉയരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 51 പേരിൽ 27 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. ക...

Read More...

ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍

July 11th, 2020

ഇബ്രാഹിം കുഞ്ഞിനെതിരെ എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്തു. ചന്ദ്രികയുടെ ഫണ്ടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെക്കൂടാതെ മകന്‍ അബ്ദുള്‍ ഗഫൂറിനെതിരെയും സജി...

Read More...