ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ശക്തമായ മഴ തുടരും

November 13th, 2021

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ അടുത്ത മണിക്കൂറുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്...

Read More...

ദ​ന്പ​തി​ക​ളെ ലോ​റി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി പി​ടി​യി​ൽ

November 13th, 2021

പാ​രി​പ്പ​ള്ളി: ദ​ന്പ​തി​ക​ളെ ലോ​റി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​ന് കൊ​ല്ലം പാ​രി​പ്പ​ള്ളി ഇ​എ​സ്ഐ ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ദ​ന്പ​തി​ക​ളെ ലോ​റി​യി​ടി​ച്ച...

Read More...

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാം ​വീ​ണ്ടും തു​റ​ന്നേ​ക്കും

November 13th, 2021

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി. നി​ല​വി​ൽ 2398.46 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 2399.03 അ​ടി​യി​ലെ​ത്തി​യാ​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും....

Read More...

കാനറാ ബാങ്കിൽ നിന്ന് പുറപ്പെട്ടു ….കെ.എസ് .ഇ .ബിയിൽ എത്തിയില്ല…

November 12th, 2021

വടകര:ഇല്ലത്തൂന്ന് പുറപ്പെട്ടിട്ടുണ്ട് ,അമ്മാത്തൊട്ടെത്തിയിട്ടുമില്ല എന്നുപറഞ്ഞതൂപോലെ രണ്ടുവർഷമായിട്ടും എവിടെയോ കറങ്ങിനടക്കുകയാണ് ഒരു കറണ്ട് ബിൽത്തുക.വടകരയിലെ കാനറ ബാങ്കും കെ.എസ് .ഇ.ബിയുമാണ് ഉണ്ണിയെക്കാണാനില്ലേ എന്ന് ഉ...

Read More...

ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ടെ പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല​സ​ന്ദേ​ശം; യു​വാ​ക്ക​ൾ പി​ടി​യി​ൽ

November 12th, 2021

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല​സ​ന്ദേ​ശം അ​യ​ച്ച ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ട​ക​മ്പ​ള്ളി ല​ക്ഷം വീ​ട്ടി​ൽ അ​ഖി​ൽ (22), മു​ട്ട​ത്ത​റ ശ...

Read More...

കു​റു​വാ​സം​ഘ​ത്തി​ലെ മ​ല​യാ​ളി പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ; ജാഗ്രത പാലിക്കണമെന്ന് പോലീസ്

November 12th, 2021

പ​യ്യ​ന്നൂ​ർ: ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന കു​പ്ര​സി​ദ്ധ ക​വ​ർ​ച്ചാ​സം​ഘ​മാ​യ കു​റു​വാ​സം​ഘ​ത്തി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് പോ​ലീ​സ് അ​റ​...

Read More...

ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്‍​പൂ​ർ എ​ക്സ്പ്ര​സ് പാ​ളം​തെ​റ്റി; അ​പ​ക​ടം ധ​ർ​മ​പു​രി​യി​ൽ

November 12th, 2021

ചെ​ന്നൈ: ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്‍​പൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി. ത​മി​ഴ്നാ​ട്ടി​ലെ ധ​ർ​മ​പു​രി ജി​ല്ല​യി​ലെ മു​ട്ടാ​ൻ പെ​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പാ​ളം തെ​റ്റി​യ​ത്. ട്രെ​യ...

Read More...

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ

November 10th, 2021

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി അറസ്റ്റിൽ. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് രണ്ട് കിലോ നാഞ്ഞൂറ് ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്. വേർതിരിച്ച 2054 ഗ്രാം സ്വ...

Read More...

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

November 10th, 2021

ജോജു ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുക . അതേസമയം ജോജു ജോർജിനെതിരെ മഹിളാ കോൺഗ്രസ് നൽ...

Read More...

ന്യൂന മർദം ശക്തി പ്രാപിക്കുന്നു; മലയോര മേഖലകളിൽ മഴ കനത്തേക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

November 10th, 2021

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിഴായ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്...

Read More...