പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ ബോബി ചെമ്മണൂർ.

October 17th, 2020

ഫോണുകൾ മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ.ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈ...

Read More...

മെഡിക്കൽ പ്രവേശന പരീക്ഷ :പന്ത്രണ്ടാം റാങ്ക് കൊയിലാണ്ടിയിലെ ആയിഷക്ക്

October 17th, 2020

അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്ക് നേടി എസ്.ആയിഷ .കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്‌ദുൾ റസാഖിന്റെയും വി.പി ഷമീമയുടെയും മകളാണ് .കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത് ....

Read More...

മൊബൈൽ ചായ വിൽപ്പനക്കാർ ജീവീതപ്രതിസന്ധിയിൽ.

October 17th, 2020

ജില്ലയിലുടനീളമുള്ള മൊബൈൽ ചായ വിൽപ്പനക്കാരുടെ ജീവിതം കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് .വർഷങ്ങളായി കോഴിക്കോട് നഗരത്തിലും വടകര, ബാലുശ്ശേരി, പേരാമ്പ്ര കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളിലും കാൽ ന...

Read More...

കർഷകക്ഷേമ ബോർഡ്;കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി

October 16th, 2020

കൊയിലാണ്ടി:കർഷകക്ഷേമ ബോർഡ് രൂപീകരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കോവിസ് പ്രോട്ടോകോൾ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത് . നെല്ലിന് സംഭരണം ഉറപ്പു വരുത്താൻ സഹകരണ മേഖ...

Read More...

മത്സ്യതൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലോൺ നൽകാത്തതിൽ പ്രതിഷേധം

October 16th, 2020

കൊയിലാണ്ടി: കേന്ദ്ര ഗവ: മത്സ്യതൊഴിലാളികൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴി കേന്ദ്ര പൊതുമേഖലാ ബാങ്ക് വഴി നൽകാമെന്നു് പറഞ്ഞ ലോണുകൾ നൽകാത്ത ബേങ്കുകൾക്കെതിരെ മത്സ്യതൊഴിലാളി യൂണിയൻ (CITU) നേതൃത്വത്തിൽ...

Read More...

ദ റസീലിയൻസ് ദേശീയ ഓൺലൈൻചിത്ര പ്രദർശനം തുടങ്ങി

October 15th, 2020

ശ്രദ്ധ ആർട്ട് ഗാലറി യുടെ ആഭിമുഖ്യത്തിൽ"ദ റെസീലിയൻസ്" നാഷനൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ കഥാകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്ന എക്‌സിബിഷനിൽ ഡെൽഹി, മുംബൈ,കൽക്കത്ത, ...

Read More...

അത്തോളിയിൽ പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു

October 15th, 2020

കൊയിലാണ്ടി അത്തോളിക്കുനിയിൽക്കടവ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു .ഇന്നലെ ഉച്ചയോടെ മൃതദേഹം സംഭവ സ്ഥലത്ത് പൊന്തുകയായിരുന്നു .തിരുവങ്ങൂർ കുളൂർ ഹൌസിൽ രേഖ രാജുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പുഴയിൽ ...

Read More...

ഹാഥരസ് ബലാത്സംഗ കേസ്; കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം നടന്നു

October 15th, 2020

ഹാഥരസ് പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവത്തിൽ കേരള കർഷകസംഘം, സി ഐ ടി യു ,കെ എസ് കെ ടി യു സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടി കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തിയത്. പെൺക...

Read More...

കണ്ടെയ്ന്‍മെന്റ് സോണ്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

October 12th, 2020

കോഴിക്കോട്: കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പോസിറ്റീവ് കേസുകളുടെയും സമ്ബര്‍ക്കത്തിന്റെയും...

Read More...

നന്തി മേൽപ്പാലത്തിൽ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു

October 11th, 2020

കൊയിലാണ്ടി: നന്തി മേൽപ്പാലം മുഴുക്കെ കുണ്ടും കുഴിയും നിറഞ്ഞു യാത്ര ദുസ്സഹമായ അവസ്ഥ വന്നിട്ടും കണ്ണു തുറക്കാത്ത അധികാരികളുടെ നടപടികൾക്ക് എതിരെ യുവമോർച്ച വാഴ വെച്ചു പ്രതിഷേധിച്ചു. പ്രതിഷേധപരിപാടി ബിജെപി കൊയിലാണ്ടി ...

Read More...