ലൈംഗികാതിക്രമ കേസ്; വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
September 10th, 2024ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയെ തുടർന്നായിരുന്നു സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ ...
അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ; വർധിച്ചത് രണ്ട് മുതൽ ആറ് രൂപ വരെ
September 5th, 2024അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 ര...
സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു
September 4th, 2024സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി. ഇന്നലെ രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ കേരള കോൺഗ്രസ് എം പാർലിമെൻ്ററി പാർട്ടി അടിയന്തര യോഗം ചേർന്നു. വിവാദങ്ങളിൽ ക്യാമ്പിനറ്റിലും എൽഡിഎഫിലും അതൃപ്...
തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കട്ടേ;മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി എഡിജിപി അജിത് കുമാർ
September 2nd, 2024പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ കത്തിപ്പടരുന്നതിനിടെ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കട്ടേയെന്ന് പ്രതികരിച്ച് എഡിജിപി എം ആർ അജിത് കുമാർ. നിജസ്ഥിതി മനസിലാക്കി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷിക്കാൻ മുഖ്യമന...
പി വി അന്‍വറിന്റെ ആരോപണം;ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
September 2nd, 2024പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും, എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം നാട്ടകം ഗസ്...
കാറ്റിൽ, കടപുഴകി റോഡിൽ വീണ മരത്തിൽ ഓട്ടോയിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
September 1st, 2024കാറ്റിൽ റോഡിലേക്ക് കടപുഴകി വീണ മരത്തിൽ ഓട്ടോയിടിച്ച് മീൻ വിൽപ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്. വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപ...
കോട്ടയത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം
August 30th, 2024കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തില്‍ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയില്‍ വിദ്യാധരന്‍ (63) ആണ് മരിച്ചത്.വ്യാഴാഴ്ച പകല്‍ ആയിരുന്നു സംഭവം. ഔഷധം ആണെന്ന് ...
ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ
August 27th, 2024ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് ...
റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
August 26th, 2024എട്ടു മാസം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്. കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊ...
രണ്ട് പേരുടെ രാജിയിൽ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കരുതരുത്; മന്ത്രിയും രാജിവെക്കണം: പ്രതിപക്ഷ നേതാവ്
August 25th, 2024ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രണ്ടു പേരുടെ രാജിയില്‍ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും മന്ത്രി സജി ചെറിയാനും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സജി ചെറിയാൻ ഹേമ കമ...