ജൂലായ് പകുതി മുതല്‍ കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചവരില്‍ 69 ശതമാനം പേര്‍ക്കും പ്രമേഹം

August 28th, 2020

തിരുവനന്തപുരം: ജൂലായ് പകുതി മുതല്‍ കേരളത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടിയെന്ന് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പാണ് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരിലേറെയും പുരു...

Read More...

ഇനിമുതല്‍ ശ്വാസ തടസത്തിന്‍റെ തീവ്രതയനുസരിച്ച് ചികിത്സ; കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം വീണ്ടും പുതുക്കി ആരോഗ്യവകുപ്പ്

August 17th, 2020

സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് ആരോഗ്യപ്രശ്നങ...

Read More...

കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം കഠിന തടവ്

August 7th, 2020

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒന്‍പത് പ്രതികളും 71,500 രൂപ വീതം പിഴയടയ്ക്കണമെന്നും വിധിയില്‍ പറയ...

Read More...

പള്ളി പൊളിച്ച്‌ ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാകുന്നവനല്ല ശ്രീരാമന്‍ ; സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തില്ലേല്‍ ഒന്നും സംഭവിക്കി​ല്ലെന്ന് ടിഎന്‍ പ്രതാപന്‍

August 4th, 2020

അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ച്‌ ശ്രീരാമക്ഷേത്രത്തിന് ആധാരശിലയിടുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ നിരാശ പറയുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും...

Read More...

ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടു, നികത്താൻ തട്ടിപ്പ് ; ട്രഷറി തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചു

August 4th, 2020

തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സുല്‍ഫിക്കറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ വിദഗ്ദര്‍ ഉള്‍പ്...

Read More...

തലസ്ഥാനത്ത് കടുത്ത ആശങ്ക: ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ട് പൊലീസുകാര്‍ക്ക് കൊവിഡ്, പൊലീസ് ആസ്ഥാനത്തെ രണ്ടുപേര്‍ക്കും രോഗം

August 2nd, 2020

ആറ്റിങ്ങല്‍ ഡിവൈ എസ് പി അടക്കം എട്ടുപൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പൊലീസ് ആസ്ഥാനത്തെ രണ്ട്...

Read More...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു

July 31st, 2020

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് പിൻവലിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പതിനൊന്ന് ജില്ലകളിൽ യല്ലോ അലേർട്ട് ...

Read More...

പ്ലസ് വണ്‍ പ്രവേശനം : അപേക്ഷ നാളെ മുതല്‍, നടപടിക്രമങ്ങള്‍ ഇങ്ങനെ…

July 28th, 2020

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം. അഡ്മിഷനുള്ള പ്രോസ്‌പെക്ടസ് സര്‍ക്കാര്‍ പുറത്തിറക്കി. നാളെ വൈകീട്ട് അഞ്ചു മുതല്‍ അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്‌സ...

Read More...

കേരളത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല ; ഐഎംഎ

July 25th, 2020

കൊല്ലം : നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് വൈറസിന്‍്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാമെന്നും...

Read More...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

July 22nd, 2020

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തിരുവ...

Read More...