സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി.

October 8th, 2020

തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്‍റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അക്രമി സംഘത്തിലുണ്ടായിരുന്ന സുജയ്കുമാര്‍, സുനീഷ് എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകിട്ട് തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് സ...

Read More...

ലൈഫ് മിഷനിലെ വിജിലൻസ് കേസിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

October 8th, 2020

ലൈഫ് മിഷനിലെ വിജിലൻസ് കേസിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. യു.വി ജോസിന്‍റെ ഓഫീസിലെത്തിയാകും മൊഴിയെടുക്കുക. കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ രേഖകൾ നേരത്തെ വിജിലൻസ് ശേഖരിച്ചിരുന്നു. വടക്കാഞ്ച...

Read More...

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി ഡോക്ടര്‍ മുബാറക് പാഷയെ നിയമിക്കും

October 7th, 2020

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി ഡോക്ടര്‍ മുബാറക് പാഷയെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നാല് വര്‍ഷക്കാലത്തേക്കാണ് നിയമനം. നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌...

Read More...

ട്രെയിൻ യാത്ര :അരമണിക്കൂര്‍ മുൻപുവരെ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാം

October 7th, 2020

ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുൻപുവരെ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ പത്തുമുതല്‍ ഈ ക്രമീകരണം...

Read More...

ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

October 7th, 2020

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു....

Read More...

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുൻപ് പെന്‍ഷന് അപേക്ഷിക്കണം

October 7th, 2020

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്ബ് പെന്‍ഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. നേരത്ത, വിരമിക്കുന്നതിന് ആറു മാസം മുമ്ബ് അപേക്ഷിക്കണമെന്നായിരുന്നു ഉത്തരവ്. പലരും ശമ്പള പരിഷ്‌കരണം വരുന്നതു...

Read More...

ചലച്ചിത്ര അവാര്‍ഡ്: അക്കാദമിക്ക് എതിരായഹര്‍ജി ഹൈക്കോടതി തള്ളി

October 6th, 2020

2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍െറ ജൂറി രൂപീകരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ച്‌ സംവിധായകരായ സതീഷ് ബാബുസേനന്‍, ഷിനോസ് എ.റഹ്മാന്‍, സംഗീതസംവിധായകന്‍ സന്തോഷ് കെ എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹരജി ഹൈക്കോടതി തള്ളി....

Read More...

ലൈഫ് മിഷന്‍ അഴിമതി കേസ്:യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും

October 6th, 2020

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിഇഒ യു.വി ജോസിനെ വീണ്ടും ചോദ്യം ചെയ്യും. ഡെപ്യൂട്ടി സിഇഒ ചീഫ് എഞ്ചിനീയര്‍ എന്നിവരും ഹാജരാകാന്‍ സിബിഐ നിര്‍ദേശം നല്‍കി. അതേസമയം, കേസില്‍ സിബിഐ ആവശ്യപ്പെട്ട അസല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍...

Read More...

കോവിഡ് വ്യാപനം :രോഗം ബാധിക്കുന്നതിലേറെയും യുവാക്കൾ

October 6th, 2020

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോഴിക്കോട്ട് രോഗം ബാധിക്കുന്നവരിലേറെയും യുവാക്കള്‍. ജില്ലയിലെ രോഗബാധിതരില്‍ 41 ശതമാനവും 20നും 40 വയസ്സിനും ഇടയിലുള്ളവരാണ്. കോവിഡ് പോസിറ്റിവായ 29 ശതമാനം പേര്‍ 40ന...

Read More...

തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധവുമായി സി പി ഐ എം

October 6th, 2020

തൃശൂരില്‍ പാര്‍ട്ടി ബ്രാഞ്ച്‌ സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം പ്രതിഷേധം സംഘടിപ്പിക്കുന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ പാലിച്ച് എല്ലാ ബ്രാഞ്ചുകളിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സി.പി.എം പ്രവ...

Read More...