ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

May 14th, 2021

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ് , ...

Read More...

യാത്രക്കാരില്ല; കൂടുതല്‍ ട്രയിനുകള്‍ റെയില്‍വെ റദ്ദാക്കി

May 14th, 2021

ലോക് ഡൗൺ നിലനിൽക്കെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവെ. ചെന്നൈ- ആലപ്പി എക്സ്പ്രസ്,എറണാകുളം -കാരയ്ക്കൽ എക്സ്പ്രസ്, മലബാർ എക്സ്പ്രസ് ,പുനലൂർ - മധുരൈ പാസഞ്ചർ എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാരില്ലാത്തതിനാലാണ് ട്രെയിൻ റ...

Read More...

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം

May 14th, 2021

തിരുവനന്തപുരം; നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ യാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്ബായത്തെ വീട്ടിനുളളില്‍ തൂങ്ങിമ...

Read More...

കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

May 14th, 2021

കൊ​ച്ചി: മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും കൊ​ച്ചി​യി​ലെ മു​സ്‌​ലീം ലീ​ഗ് നേ​താ​വു​മാ​യ കെ.​എം. ഹം​സ​കു​ഞ്ഞ്(86)​അ​ന്ത​രി​ച്ചു. വാ​ർ​ദ്ധ​ക്യ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു...

Read More...

മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്

May 13th, 2021

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം...

Read More...

കോവിഡ് രോഗികൾ നേരിട്ട് ആശുപത്രിയിൽ വരരുത്.

May 13th, 2021

കു​റ്റ്യാ​ടി: കോ​വി​ഡ് പോ​സി​റ്റി​വാ​യി വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വ​ല്ല ബു​ദ്ധി​മു​ട്ടും ഉ​ണ്ടെ​ങ്കി​ല്‍ ആ​ദ്യം ആ​ര്‍.​ആ​ര്‍.​ടി. മെ​മ്ബ​ര്‍​മാ​രെ അ​റി​യി​ക്കു​ക​യും അ​ത​ത് ഹെ​ല്‍​ത്ത് സെന്‍റ​റി​ന...

Read More...

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു

May 13th, 2021

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയ...

Read More...

പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്‍റ് ഇനി കോവിഡ് ചികിത്സാ കേന്ദ്രം

May 13th, 2021

പാലക്കാട് പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്‍റ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നു. 600 പേർക്ക് കിടക്കാൻ കഴിയുന്ന കോവിഡ് ചികിത്സാ കേന്ദ്രമാണ് ഇവിടെ സജ്ജമാവുന്നത്. കൊക്കകോള കമ്പനിയുടെ സഹകരണത്തോടെയാണ് ച...

Read More...

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഭയപ്പെടേണ്ടതില്ല: ജില്ലാ കളക്ടർ

May 13th, 2021

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഭയപ്പെടേണ്ടതില്ല എന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയും...

Read More...

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകള്‍; അവസാന തിയതി ജൂലൈ 31

May 12th, 2021

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളിലേക്കും അമൃത - അമേരിക്കയിലെ ...

Read More...