സുഷമ സ്വരാജ് വിദിഷയില്‍ ജനവിധി തേടും

March 14th, 2014

ദില്ലി: ബി ജെ പി 74 ലോക്‌സഭാ സ്ഥനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് വിദിഷയില്‍ മത്സരിക്കും. എസ് എസ് അലുവാലിയ ഡാര്‍ജിലിംഗിലും രാജീവ് പ്രതാപ് റൂഡി സരണിലും കീര്‍ത്തി ആസാദ് ദര്‍ഭംഗിലും ഷാനവാസ് ...

Read More...

കെജ്രിവാളിനെതിരെ വീണ്ടും പൊലീസ് കേസ്

March 14th, 2014

മുംബൈ: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിയമ വിരുദ്ധമായി സംഘടിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആജ്ഞ മറിടകന്നു എന്നീ കുറ്റങ്ങളാണ് കെജ്രിവാളിന് മേല്‍ ചുമത്തിയിരിക്കുന്നത്...

Read More...

തിരഞ്ഞെടുപ്പ്: ആദ്യവിജ്ഞാപനം പുറത്തിറക്കി

March 14th, 2014

ദില്ലി: പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി. ഏപ്രില്‍ ഏഴിന് ആറു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറത്തിറങ്ങിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 10നു...

Read More...

ദില്ലി കൂട്ടബലാത്സംഗം: വിധി ഹൈക്കോടതി ശരിവച്ചു

March 13th, 2014

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗക്കേസില്‍ വിചാരണ കോടതി വിധിക്ക് ദില്ലി ഹൈക്കോടതിയുടെ അംഗീകാരം. നാലു പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ വിധിക്കാണ് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെ...

Read More...

കടല്‍ക്കൊല: വിചാരണ തുടരണമെന്ന് ഐഎന്‍എ

March 13th, 2014

ദില്ലി: കടല്‍കൊല കേസില്‍ നാവികര്‍ക്കെതിരെ വിചാരണ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സുപ്രീംകോടതിയെ സമീപിച്ചു. കോടതി മേല്‍നോട്ടത്തിലാണു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയതെന്നു സുപ്രീംകോടതിയില്‍...

Read More...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ

March 12th, 2014

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ (13-03-2014) പ്രഖ്യാപിക്കും. ഇടുക്കി ഉള്‍പ്പടെ 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണാ നാളെ പ്രഖ്യാപിക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയു...

Read More...

ഗുജറാത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

March 11th, 2014

അഹമ്മദാബാദ്: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനശരങ്ങളെയ്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ഒരു വാച്ച്മാനെ ആവശ്യമില്ലെന്നാണ് രാഹുല്‍ അറിയി...

Read More...

ദേശീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി

March 11th, 2014

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി എം കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡി എം കെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാ...

Read More...

മാവോയ്‌സ്റ്റ് ആക്രണം: 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

March 11th, 2014

റായ്പൂര്‍: ഛത്തീസ്ഗഡിലുണ്ടായ  മാവോയിസ്റ്റ് ആക്രണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ഛത്തീസ്ഗഡിലെ സുകുമ ജില്ലയിലെ കൊടുംവനപ്രദേശത്തു വച്ചാണ് നക്‌സലുകളുടെ വന്‍ സംഘം ആക്രമണം നടത്തിയത്. മാവോയിസ്റ്റുകള്‍ക്കായി തിരച...

Read More...

എഎപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

March 11th, 2014

ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ...

Read More...