ഐഡിബിഐ ബാങ്ക്‌ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

May 5th, 2021

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിൽ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ...

Read More...

കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല; നിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍

May 5th, 2021

രാജ്യത്ത് കൊറോണ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ...

Read More...

മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്

May 5th, 2021

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വരുന്നത്. നിയമസഭ...

Read More...

രാജ്യത്തെ കോവിഡ് കേസുകളിൽ കുറവുണ്ടാകുന്നുണ്ടെന്ന് കേന്ദ്രം; അങ്ങനെ പറയാറായിട്ടില്ലെന്ന് വിദഗ്ധർ

May 4th, 2021

ന്യൂഡൽഹി: രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.. ഡൽഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ്...

Read More...

മൃതദേഹങ്ങള്‍ കുന്നുകൂടുന്നു, സംസ്കരിക്കാന്‍ ഇടമില്ല; ഹൌസ്ഫുള്‍ ബോര്‍ഡ് വച്ച് ബംഗളൂരുവിലെ ശ്മശാനം.

May 4th, 2021

കോവിഡ് മരണങ്ങള്‍ ഭയാനകമായി കൂടിക്കൊണ്ടിരിക്കുകയാണ്. മോര്‍ച്ചറികള്‍ നിറഞ്ഞുകൊണ്ടിരിക്കുന്നു. വിട പറഞ്ഞ പ്രിയപ്പെട്ടവരെ സംസ്കരിക്കാന്‍ ഇടം തേടി വലയുകയാണ് ബന്ധുക്കള്‍. രാജ്യത്തെ പല ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞിരിക്കുന്...

Read More...

നീറ്റ് പരീക്ഷ നാലുമാസത്തേക്ക് മാറ്റിവെച്ചു.

May 3rd, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. നാലുമാസത്തേയ്ക്ക് പരീക്ഷ മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ വി...

Read More...

‘വാക്‌സിൻ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും’, മുന്നറിയിപ്പുമായി അടാർ പൂനാവാല

May 3rd, 2021

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനുകൾ സുലഭമാകാൻ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് അടാർ പൂനാവാല. പ്രതിദിനം ഉയരുന്ന രോഗനിരക്കവും വാക്‌സിൻ ക്ഷാമവും മൂലം രാജ്യം കടുത്ത പ്രതിസന്ധി ...

Read More...

കോണ്‍ഗ്രസില്‍ രാജി തുടങ്ങി; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസം കോണ്‍ഗ്രസ് തലവന്‍

May 3rd, 2021

അസമില്‍ കോണ്‍ഗ്രസ് പരാജയത്തിന് പിന്നാലെ രാജിവെച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍. രാജ്യസഭാ എംപി കൂടിയായ രിപുണ്‍ ബോറ രാജികത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി. ‘2021 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ...

Read More...

നന്ദിഗ്രാം: രണ്ടാമതും വോട്ടെണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, മമത കോടതിയിലേക്ക്

May 3rd, 2021

നന്ദിഗ്രാമിൽ വോട്ടുകൾ ഒന്നുകൂടി എണ്ണണം എന്ന മമത ബാനർജിയുടെ ആവശ്യത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി സ്ഥാനാർഥിയായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ വിജയിച്ചെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്...

Read More...

തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷം കടന്ന് ഡി.എം.കെ; വിജയാഘോഷവുമായി പ്രവര്‍ത്തകര്‍

May 2nd, 2021

തമിഴ്നാട്ടിൽ ലീഡ് നിലയിൽ ഡി.എം.കെ മുന്നണി കേവല ഭൂരിപക്ഷം കടന്നു. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ മുന്നണി 139 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 93 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ക...

Read More...