ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

June 1st, 2021

ക​വ​ര​ത്തി: ല​ക്ഷ​ദ്വീ​പി​ൽ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, ഭ​ര​ണ​കൂ​ട​...

Read More...

കാഷ്മീരിൽ സ്ഫോടനങ്ങൾക്കുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർത്തു

June 1st, 2021

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഇ​​​ര​​​ട്ട സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ ശ്ര​​​മം സു​​​ര​​​ക്ഷാ​​​സേ​​​ന ത​​​ക​​​ർ​​​ത്തു. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യ...

Read More...

രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​ർ: ഇ​ന്ന് ദേ​ശീ​യ​ത​ല പ്ര​തി​ഷേ​ധം

June 1st, 2021

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ. ആ​ധു​നി​ക വൈ​ദ്യാ​സ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ റ​സി​ഡ​ന്‍റ്...

Read More...

Latest News ബി​ഹാ​റി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

May 31st, 2021

പാ​റ്റ്ന: ബി​ഹാ​റി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ എ​ട്ട് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. എ​ന്നാ​ൽ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു. മു​...

Read More...

വാ​ക്സി​ന് കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ര​ണ്ടു വി​ല; യു​ക്തി എ​ന്തെ​ന്ന് സു​പ്രീം​കോ​ട​തി

May 31st, 2021

ന്യൂ​ഡ​ൽ​ഹി: വാ​ക്സി​ൻ ന​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ര​ണ്ടു വി​ല​യി​ലെ യു​ക്തി എ​ന്തെ​ന്നും കോ​ട​തി ആ​രോ​ഞ്ഞു. വാ​ക്സി​...

Read More...

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ; ട്വി​റ്റ​റി​നെ​തി​രെ പോ​ക്സോ കേ​സ്

May 31st, 2021

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ പ​രാ​തി​യി​ൽ ട്വി​റ്റ​റി​നെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്ത് ഡ​ൽ​ഹി പോ​ലീ​സ്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ ലി​ങ്കു​ക​ൾ ട്വി​റ്റ​റി​ലു​ണ്ടെ​ന്നാ​ണ് ദേ...

Read More...

കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമോ? പരിശോധിക്കാന്‍ കേന്ദ്രം

May 31st, 2021

ന്യൂഡൽഹി: കോവിഡ് 19നെതിരായി കോവിഷീൽഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നു. അമേരിക്കൻ കോവിഡ് പ്രതിരോധ വാക്സിനായ ജോൺസൺ ആൻഡ് ജോൺസൺ നിലവിൽ ഒറ്റ ഡോസാണ് നൽകുന്നത്. സമാനമായ രീതിയിൽ കോവിഷീൽഡും ഒറ്റഡോസ് മതിയാകു...

Read More...

രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾക്ക് നിയന്ത്രണം വന്നേക്കും; കേന്ദ്ര നീക്കം സജീവമെന്ന് റിപ്പോർട്ട്

May 30th, 2021

ന്യൂഡൽഹി: രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾ‌ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നീക്കങ്ങൾ നടത്തുന്നതായിട്ടാണ് സൂചന. വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമില്ല. നിലവിൽ സോഷ്യൽ മീഡിയയിൽ ...

Read More...

പാസ് പുതുക്കലും പ്രവേശനവും എഡിഎം തീരുമാനിക്കും: ലക്ഷദ്വീപില്‍ പുതിയ നിയമം പ്രാബല്യത്തില്‍

May 30th, 2021

കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ. കോവിഡ് പശ്ചാത്തലം മുൻനിർത്ത...

Read More...

രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം; എത്ര വലിയ വെല്ലുവിളിയും നേരിടാന്‍ രാജ്യം സജ്ജം- പ്രധാനമന്ത്രി

May 30th, 2021

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക...

Read More...