മഹാരാഷ്ട്ര ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 12 സ്ഥാനാർഥികളുടെ പട്ടികയായി

March 22nd, 2024

മഹാരാഷ്ട്രയിൽ 48 ലോക്‌സഭ സീറ്റുകളിൽ 19 എണ്ണമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിൽ 12 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥിരീകരിച്ചത്. ബാക്കിയുള്ള സീറ്റുകളുടെ കാര്യത്...

Read More...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്

March 22nd, 2024

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഭൂട്ടാന്‍ രാജാവും പ്രധാനമന്ത്രി ദാ...

Read More...

ഇലക്ട്രൽ ബോണ്ട്;വാങ്ങിയവരിൽ മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

March 22nd, 2024

ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും. അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു.പി ശരത് ചന്ദ്ര റെഡ്ഡിയുടെ ...

Read More...

മദ്യനയഅഴിമതിക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം

March 22nd, 2024

മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം. ഇ ഡി നടപടിക്കെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും....

Read More...

ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് സുപ്രിം കോടതി നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും

March 21st, 2024

ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രിം കോടതി എസ്ബിഐക്ക് നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ട്രിക്കൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്നതാണ് സുപ്രിം കോട...

Read More...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ;കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

March 20th, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ 50 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. രാഹുൽ ഗാന്ധി പ്ര...

Read More...

മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്

March 20th, 2024

ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്. മൊയ്ത്രയ്‌ക്കെ...

Read More...

മഹാരാഷ്ട്രയില്‍ 17 സീറ്റില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

March 20th, 2024

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിക്കാൻ തീരുമാനിച്ചു. ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് പാർട്ടി അംഗീകാരം നല്‍കിയത്.മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്നണിയില്‍ സീറ്റ് വിഭജനത്തില്‍ ഇനിയ...

Read More...

രാമനവമി ആഘോഷത്തിനിടെയുണ്ടായ കലാപത്തിൽ 11 പ്രതികള്‍ കൂടി അറസ്റ്റിൽ

March 20th, 2024

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വർഷം മാർച്ചില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ 11 പ്രതികള്‍ കൂടി അറസ്റ്റിലായി.എൻഐഎ ആണ് ഇവരെ പിടികൂടിയത്. ഇതോടെ 2023 ഏപ്രില്‍ 27 ന് എൻഐഎയ്ക്ക് കൈമാറി...

Read More...

വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​യ പി​ഞ്ചു ബാ​ല​ൻ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് മ​രി​ച്ചു

March 18th, 2024

വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​യ പി​ഞ്ചു ബാ​ല​ൻ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് പ​രു​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ബെ​ൽ​ത്ത​ങ്ങാ​ടി പ​ന​കാ​ജെ മു​ണ്ടാ​ടി​യി​ൽ ച​ന്ദ്ര​ശേ​ഖ​റി​ന...

Read More...