ലാലു പ്രസാദ് യാദവിന് ജാമ്യം; ജയിൽമോചിതനായേക്കും
April 17th, 2021ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്.കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിച്ചെ...
യു.പിയില് പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബാലറ്റ് ബോക്സുകള് മോഷ്ടിച്ച എട്ട് പേര് അറസ്റ്റില്
April 17th, 2021യു.പിയില് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില് രണ്ട് ബാലറ്റ് ബോക്സുകള് മോഷ്ടിച്ചതിനെ തുടര്ന്ന് ഉത്തര്പ്രദേശ് പൊലീസ് വ്യാഴാഴ്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. ആഗ്രയിലെ റിഹാവാലി പഞ്ചായത്തില് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനി...
ഒറ്റ ദിവസം 2,34,692 കൊവിഡ് രോഗികള്; രാജ്യം തീവ്രവ്യാപനത്തില്
April 17th, 2021രാജ്യത്ത് തുടര്ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറില് 2,34,692 പേര്ക്കാണ് രോഗം ബാധിച്ചത്. 1341 പേര്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായെന്ന് കേന്ദ്ര ആരോഗ്...
കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്ദേശം
April 17th, 2021കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില് ഹരിദ്വാറില് നടക്കുന്ന കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയില് പങ്കെടുത്ത നിരവധി പേര്ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത...
ശ്മശാനങ്ങളില് മൃതദേഹങ്ങള് കുന്നുകൂടുന്നു;18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയില് ദഹിപ്പിക്കുന്നത് അഞ്ചു പേരെ വരെ , ഗുജറാത്തില് കൂട്ടശവദാഹം !
April 16th, 2021ഗുജറാത്തില് കോവിഡ് മരണങ്ങള് ക്രമാതീതമായി വര്ധിക്കുന്ന സാഹചര്യത്തില് കൂട്ടശവദാഹം നടക്കുന്നതായി റിപ്പോര്ട്ട്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയില് അഞ്ചു പേരെ വരെയാണ് ദഹിപ്പിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത...
“മോദിയുടെ ഇന്ത്യ പവര് ഫുള്; പാകിസ്ഥാനും ചൈനക്കും തിരിച്ചടി ആയേക്കും” എന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
April 16th, 2021മോദിയുടെ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും നല്കുന്നത് ശക്തമായ തിരിച്ചടിയായിരിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില് വന്നശേഷമാണ് ഇന്ത്യയില് ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പ...
യുപിയില് ഞായര് ലോക്ക് ഡൗണ്, മാസ്ക് ധരിക്കാത്തവര്ക്ക് ആയിരം രൂപ പിഴ
April 16th, 2021കോവിഡ് വ്യാപനം രൂക്ഷമായ ഉത്തര്പ്രദേശില് ഞായറാഴ്ച ലോക്ക് ഡൗണ് പ്രഖ്യാപിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്ക്ക് ആയിരം രൂപ പിഴ ഈടാക്കാനും സര്ക്കാര് ഉത്തരവിറക്കി. മാസ്ക് ധരിക്കാതെ ആദ്യം പിടിക്കപ്പെടുന്നവരില്...
18 വയസിന് മുകളിലുള്ളവര്ക്കെല്ലാം വാക്സിനേഷന് ; സ്പുട്നിക് 5 വാക്സിന് ഉടന് തന്നെ ഇന്ത്യയിലെത്തും
April 16th, 2021രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്ക്കെല്ലാം വാക്സിന് നല്കുക എന്ന ലക്ഷ്യത്തോടെ റഷ്യന് നിര്മിത സ്പുട്നിക് 5 വാക്സിന്റെ ആദ്യ ബാച്ച് ഈ മാസം ഇന്ത്യയിലെത്തും. റഷ്യയിലെ ഇന്ത്യന്...
രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങള് കടുപ്പിക്കുന്നു; വാരാന്ത്യ കര്ഫ്യു പ്രഖ്യാപിച്ചു
April 15th, 2021കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില് രാജ്യതലസ്ഥാനത്ത് വാരാന്ത്യ കര്ഫ്യു പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് തീരുമാനം അറിയിച്ചത്. ഡല്ഹിയില് മ...
ബി.ജെ.പിക്കല്ലാതെ ആര്ക്കുവേണമെങ്കിലും വോട്ട് ചെയ്യൂ- യു.പി തെരഞ്ഞെടുപ്പില് പ്രചാരണത്തിനിറങ്ങി കര്ഷക സംഘടനകള്
April 15th, 2021ഉത്തര്പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില് ബി.ജെ.പിക്കെതിരെ പടനയിച്ച് കര്ഷകര്. ബി.ജെ.പി സ്ഥാനാര്ഥികള്ക്ക് വോട്ട് ചെയ്യരുതെന്നും മറ്റേതെങ്കിലും സ്ഥാനാര്ഥികള്ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കര്ഷക സംഘടനയായ ...