ലോ​ക്ഡൗ​ണ്‍ ദി​വ​സം മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ “മാ​തൃ​കാ’ യോ​ഗം; ഐ​എ​ന്‍​എ​ല്‍ അ​ടി​ച്ചു​പി​രി​ഞ്ഞു

July 25th, 2021

കൊച്ചിയിൽ ചോർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ഏറ്റു...

Read More...

കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍

July 23rd, 2021

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായി. 1,03,543സാമ്ബിളുകളാണ്...

Read More...

അടിമാലിയിൽ ബേക്കറി കട ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

July 19th, 2021

ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. വിനോദിന് സ...

Read More...

മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റും മഴയും; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

July 13th, 2021

കേരളത്തിലെ വിവിധ മേഖലകളില്‍ കനത്ത മഴ. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും നാശം വിതച്ച് തുടരുന്നത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമ്പോള്‍ മധ്യകേരളത്തില്‍ കാറ്റും മഴയും നാശം വിതയ്ക്കുകയാണ...

Read More...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

July 12th, 2021

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച...

Read More...

ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

July 8th, 2021

ഇടുക്കി: രാജക്കാട് പഴയവിടുതിക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഢ് സ്വദേശിയായ ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെട...

Read More...

ഇടുക്കി സിഎച്ച്ആർ മേഖലയിലെ മരംമുറിക്കൽ; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

June 26th, 2021

ഇടുക്കി സിഎച്ച്ആർ മേഖലയിലെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. സിപിഐ നേതാവ് വി. ആർ ശശി, സ്ഥലമുടമ മോഹനൻ, മരം വെട്ടിയ സുധീഷ് എന്നിവർക്കിരെയാണ് കുമളി വനംവകുപ്പ് കേസെടുത്തിരിക്കുന്...

Read More...

യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ സം​ഭ​വം; വീ​ട്ട​മ്മ പിടിയിൽ

June 20th, 2021

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ വീ​ട്ട​മ്മ പി​ടി​യി​ൽ. നെ​ടു​ങ്ക​ണ്ട​ത്തു നി​ന്നു​മാ​ണ് പ്ര​തി ജോ​മോ​ളെ കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ...

Read More...

വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി, അക്രമം മാലിന്യമിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ

June 18th, 2021

ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു അക്രമം. അണക്കര അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ...

Read More...

ഫക്രുവിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ പുലി. മുളവടിയെടുത്ത് അടിച്ചു, തീ കാട്ടി വിരട്ടി, രാജമ്മയുടെ ധീരത.

June 16th, 2021

ഇടുക്കി; ഫുക്രുവിന്റെ ശബ്ദം കേട്ടാണ് രാജമ്മ വാതില്‍ തുറന്നത്. നോക്കുമ്ബോള്‍ തന്റെ വളര്‍ത്തു നായയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയാണ് മുന്നില്‍. രാജമ്മ പുറത്തിറങ്ങിയപ്പോള്‍ പുലി അവരുടെ നേരെ തിരിഞ്ഞു. സമീപത്തുണ്ടായിരുന്ന...

Read More...