നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്

August 6th, 2021

തിരുവനന്തപുരം: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധന...

Read More...

ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു

July 31st, 2021

പ​ത്ത​നം​തി​ട്ട: പ​മ്പാ​വാ​ലി​യി​ൽ ഗൃ​ഹ​നാ​ഥ​ന്‍ കു​ത്തേ​റ്റ് മ​രി​ച്ചു. പ​മ്പാ​വാ​ലി ച​രി​വു​കാ​ലാ​യി​ല്‍ സാ​ബു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സാ​ബു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​നാ​യ വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് തി​ര​യു​ന്...

Read More...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്: 2371.52 അടിക്ക് മുകളില്‍

July 30th, 2021

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രത നി‍ര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില...

Read More...

കഞ്ഞികുഴി സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കും പങ്കെന്ന് കോൺഗ്രസ്

July 27th, 2021

ഇടുക്കി കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേടിൽ സി.പി.എമ്മിലെ ഉന്നത നേതാക്കൾക്കും പങ്കുണ്ടെന്ന് കോൺഗ്രസ്. ക്രമക്കേട് നടത്തിയവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു‌. 2019ലെ ഓഡിറ്റിങ്ങിലാ...

Read More...

ലോ​ക്ഡൗ​ണ്‍ ദി​വ​സം മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ “മാ​തൃ​കാ’ യോ​ഗം; ഐ​എ​ന്‍​എ​ല്‍ അ​ടി​ച്ചു​പി​രി​ഞ്ഞു

July 25th, 2021

കൊച്ചിയിൽ ചോർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ഏറ്റു...

Read More...

കേരളത്തില്‍ രോഗവ്യാപനം കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളെന്ന് വിദഗ്‌ദ്ധര്‍

July 23rd, 2021

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ശമിച്ചെന്ന ആശ്വാസത്തിലിരിക്കെ, സംസ്ഥാനത്ത് രോഗവ്യാപനം വീണ്ടും കുതിച്ചുയരുന്നു. ഇന്നലെ 12.38 % രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി കൂടുതല്‍ ആശങ്കാജനകമായി. 1,03,543സാമ്ബിളുകളാണ്...

Read More...

അടിമാലിയിൽ ബേക്കറി കട ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

July 19th, 2021

ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. വിനോദിന് സ...

Read More...

മധ്യ-വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റും മഴയും; മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം

July 13th, 2021

കേരളത്തിലെ വിവിധ മേഖലകളില്‍ കനത്ത മഴ. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും നാശം വിതച്ച് തുടരുന്നത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമ്പോള്‍ മധ്യകേരളത്തില്‍ കാറ്റും മഴയും നാശം വിതയ്ക്കുകയാണ...

Read More...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

July 12th, 2021

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച...

Read More...

ഇടുക്കിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

July 8th, 2021

ഇടുക്കി: രാജക്കാട് പഴയവിടുതിക്ക് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഢ് സ്വദേശിയായ ഗദ്ദു(40)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെട...

Read More...