ടൂറിസം പ്രതീക്ഷകള്‍ക്ക് ചിറകുപകര്‍ന്ന്​ കക്കാട്ടാറില്‍ കയാക്കിങ്​ ട്രയല്‍ റണ്‍

September 21st, 2021

മ​ല​യോ​ര നാ​ടി​െന്‍റ ടൂ​റി​സം പ്ര​തീ​ക്ഷ​ക​ള്‍​ക്ക് ചി​റ​കു​പ​ക​ര്‍​ന്ന്​ ക​ക്കാ​ട്ടാ​റി​ല്‍ ക​യാ​ക്കി​ങ് ട്ര​യ​ല്‍ റ​ണ്‍ ന​ട​ന്നു. അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സം രം​ഗ​ത്ത് അ​ന്ത​ര്‍​ദേ​ശീ​യ ശ്ര​ദ്ധ​നേ​ടാ​ന്‍ ക​ഴി​യു​ന്ന കാ​...

Read More...

കോഴിക്കടയുടെ മറവില്‍ മദ്യവില്‍പ്പന: എക്സൈസിനെ കണ്ട് ഓടിയ പ്രതി ഡാമില്‍ വീണ് മരിച്ചു

September 14th, 2021

ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കുളമാവ് ഡാമില്‍ വീണാണ് അപകടം. കോഴിക്കടയുടെ മറവില്‍ ഇയാള്‍ മദ്യം വിറ്റിരുന്നു. ഇതേക്കുറിച്ച്‌ ...

Read More...

നെല്ലിയാമ്പതി തോട്ടം മേഖലയിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നതായി പരാതി

September 13th, 2021

നെല്ലിയാമ്പതി: എസ്റ്റേറ്റ് പ്രദേശങ്ങളിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ കൂടിവരുന്നതു പ്രദേശവാസികൾക്കു ഭീഷണിയാകുന്നു. പോലീസിൽ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ. ഒരാഴ്ച മുമ്പ് മരിയ എസ്റ്റേറ്റിലെ സ്ത്രീതൊഴി...

Read More...

പണിക്കൻകുടി കൊലപാതകം; പ്രതി ബിനോയിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

September 10th, 2021

ഇടുക്കി പണിക്കൻകുടിയിലെ സിന്ധു കൊലപാതകക്കേസിൽ പ്രതി ബിനോയിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് പ്രതിയു...

Read More...

വാഗമൺ റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 16 പേർക്ക് പരുക്ക്

September 9th, 2021

മൂലമറ്റം വാഗമൺ റോഡിൽ മണപ്പാട്ടിയിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു. ഉപ്പുതറ ആലടിയിൽ നിന്നും തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പതിനാറുപേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ ന...

Read More...

“സംശയം മൂലമാണ് സിന്ധുവിനെ കൊന്നത്’; കുറ്റം സമ്മതിച്ച്‌ പ്രതി ബിനോയി

September 6th, 2021

ഇ​ടു​ക്കി: പ​ണി​ക്ക​ന്‍​കു​ടി​യി​ല്‍ വീ​ട്ട​മ്മ​യെ അ​ടു​ക്ക​ള​യി​ല്‍ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ല്‍ പ്ര​തി ബി​നോ​യി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. സം​ശ​യം മൂ​ല​മാ​ണ് സി​ന്ധു​വി​നെ കൊ​ന്ന​ത്. വ​ഴ​ക്കി​നെ​ത്...

Read More...

സിന്ധുവിന്‍റെ കൊലപാതകം; അന്വേഷണം കടുപ്പിച്ച്‌ പൊലീസ്

September 5th, 2021

ഇടുക്കി: പണിക്കന്‍കുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയ...

Read More...

കോലഞ്ചേരിയിൽ വാഹനാപകടം; മൂന്ന് മരണം

August 30th, 2021

കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ (23) വിഷ്ണു ( 24 ) അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരി...

Read More...

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാകും

August 25th, 2021

വിവാദങ്ങൾക്ക് ഇടയിൽ മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാക്കും. ദേവികുളത്തെ പാർട്ടി സ്ഥാനർത്തിയായ അഡ്വ. എ രാജയെ എസ് രാജേന്ദ്രൻ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിലാണ് പാർട്...

Read More...

ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണം; എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ സി.പി.ഐ. അംഗങ്ങള്‍

August 24th, 2021

ഇടുക്കി: ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരേ അഴിമതി ആരോപണം. എൽഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരേ സി.പി.ഐ. നേതാക്കൾ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുളളത്. വ്യാജപട്ടയത്തിന്മേൽ ബാങ്ക് ലോൺ നൽകിയത് അടക്കമുള്ള നിരവധി ആരോ...

Read More...