യുഡിഎഫിന് 80 സീറ്റുകൾ വരെ ലഭിക്കുമെന്ന് പി.ജെ. ജോസഫ്
April 7th, 2021തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 80 സീറ്റുകൾ വരെ ലഭിക്കുമെന്ന് പി.ജെ. ജോസഫ്. ഇടുക്കിയിൽ പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല. പരാജയ ഭീതിയിൽ സിപിഎം അക്രമം അഴിച്ചുവ...
അദാനിയുമായി കരാറില്ല, പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നു: മന്ത്രി എം.എം മണി
April 2nd, 2021ഇടുക്കി: അദാനിയുമായി വൈദ്യുതിവകുപ്പോ സര്‍ക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം മണി. വൈദ്യുതി നല്‍കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണെന്നും പ്രതിപക്ഷ തെറ്റിദ്ധാ...
ഇടുക്കി ഡാമിലെ ജലനിരപ്പ് അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും
October 16th, 2020ഇടുക്കി ഡാമിലെ ജലനിരപ്പ് 2393 അടി കടന്നു. അഞ്ച് അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടിവരും. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉല്പാദനം കൂട്ടിയിട്ടുണ്ട്. അതേസമയം അവസാന നിമിഷം കൂടുതല്‍ വെള്ളം തുറന്ന് വിടുന്നത് ഒഴ...
റോഷി അഗസ്റ്റിന് എം.എല്‍.എ സ്ഥാനം രാജി വെക്കണം ; യു.ഡി.എഫ്
October 16th, 2020റോഷി അഗസ്റ്റിൻ, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് ഇടുക്കി ജില്ല നേതൃത്വം. യു.ഡി.എഫ് വോട്ടുകൾ നേടി വിജയിച്ച റോഷി അഗസ്റ്റിന് എൽ.ഡി.എഫ് എം.എൽ.എ ആയി തുടരുവാൻ ധാർമിക അവകാശമില്ലെന്നും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നട...
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കും, അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത പാലിക്കണം
September 20th, 2020തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന...
‘തിരുവോണം’ കോടീശ്വരന് ആര് ?; ബമ്ബര്‍ നറുക്കെടുപ്പ് നാളെ, ടിക്കറ്റുകള്‍ ഇന്നുകൂടി വില്‍പ്പനയ്ക്ക്
September 19th, 2020തിരുവനന്തപുരം : തിരുവോണം ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ (സെപ്റ്റംബര്‍ 20) നടക്കും. തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നാല് ഘട്ടങ്ങളി...
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
September 10th, 2020സെപ്തംബര്‍ 13 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ...
കൊവിഡ് രോഗിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസ്; അന്വേഷിക്കാന്‍ പ്രത്യേക പത്തംഗ സംഘം, ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും
September 8th, 2020കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവര്‍ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസന്വേഷിക്കാന്‍ പ്രത്യക പത്തംഗ സംഘത്തെ നിയോഗിച്ചു. അടൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസിലെ പ്ര...
കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം; ശക്തമായ മഴയ്ക്ക് സാധ്യത
September 3rd, 2020കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ട്. അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ...
പെട്ടിമുടി ഉരുള്‍പൊട്ടല്‍; തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി
August 26th, 2020ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ഞൂ...