സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍.

November 27th, 2020

കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ...

Read More...

കേര‍‍ളാ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു

November 27th, 2020

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ്‌ പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ബാങ്ക്‌ ആസ്ഥാനത്താണ്‌ ചുമതലയേറ്റത്...

Read More...

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍ ഡല്‍ഹിലേക്ക്‍

November 27th, 2020

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍ ഡല്‍ഹിലേക്ക്‍. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് ഭക്ഷണസാധനങ്ങളുമായാണ്. വ്യാഴാഴ്ച ആരംഭിച്ച ഡല്‍ഹി ചലോ മാര...

Read More...

ആന്‍റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ല: തിരിച്ചയച്ച് കേരളം

November 25th, 2020

കോവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആൻറിജൻ കിറ്റുകൾ ഗുണനിലവാരമില്ലാത്തതിനാൽ തിരിച്ചയച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിച്ച മുപ്പതിനായിരത്തിലേറെ കിറ്റുകളാണ് മടക്കിയയച്ചത്. കിറ്റുകളിലെ പരിശോധഫലം വ്യക്തമല്ലെന്ന് ...

Read More...

കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

November 25th, 2020

ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എം.സി കമറുദ്ദീൻ എം.എൽ.എയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് നടപടി. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് കണ്ണൂരിലേക്...

Read More...

ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്

November 25th, 2020

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. എ.ഐ.ടി.യു.സി, എ.ഐ.സി.സി.ടി.യു, സ...

Read More...

ഗെയ്ല്‍: കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്ക് പ്രകൃതി വാതകം എത്തിത്തുടങ്ങി

November 23rd, 2020

കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ് കമ്മീഷൻ ചെയ്തത്.കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത...

Read More...

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്

November 23rd, 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരം മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.അതോടുകൂടി ഓരോ സീറ്റിലേക്കുമുള്ള മത്സരചിത്രം കൂടുതല്‍ വ്യക്തമാ...

Read More...

സിദ്ദീഖ് കാപ്പന്‍റെ അന്യായ അറസ്റ്റ്: ജാമ്യ നടപടികള്‍ തുടരാന്‍ കോടതിയുടെ അനുമതി

November 21st, 2020

യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാനും ജാമ്യാപേക്ഷ നൽകാനുള്ള നടപടികൾ സ്വീകരിക്കാനും അഭിഭാഷകന് സുപ്രീംകോടതി അനുമതി നൽകി. ഇക്കാര്യത്തിൽ തടസ്സമുണ്ടാകില്ലെന്ന യു.പി ...

Read More...

ഓ​ഫീ​സു​ക​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്ക​ണം;സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

November 21st, 2020

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. നാ​മ​നി​ർ​...

Read More...