എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി

August 2nd, 2020

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്റ്റ ആഗോളതലത്തില്‍ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി. SCS 2.0 മോട്ടോര്‍സൈക്കിള്‍ നിര്‍ത്തുമ്ബോള്‍ ക്ലച്ച്‌ വിച്ഛേദിക്കുന്നു. പിന്നീട് റൈഡര്‍ ത്രോട്ടില്‍ നല്‍കുമ്ബോഴും ...

Read More...

സ്വ​ര്‍​ണ​ വി​ല​യി​ല്‍ പു​തി​യ റി​ക്കാ​ര്‍​ഡ്; പ​വ​ന് 38,120 രൂ​പ​യാ​യി

July 25th, 2020

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. സ്വ​ര്‍​ണ​വി​ല 38,000 രൂ​പ പി​ന്നി​ട്ടു. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​കൂ​ടി 38,120 രൂ​പ​യാ​യി. 4765 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു...

Read More...

കോവിഡ്: ഇന്‍ഡിഗോ 2400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

July 21st, 2020

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്ബനിയായ ഇന്‍ഡിഗോ തങ്ങളുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. വരുമാനത്തില്‍ വന്‍തോതിലുള്ള ഇടിവ് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പിരിച്ചുവിടല്‍. കോവിഡ് രോഗവ്യാപ...

Read More...

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ₹75,​000 കോടി

July 14th, 2020

ന്യൂഡല്‍ഹി: ഡിജിറ്റല്‍വത്കരണത്തിലൂടെ ഇന്ത്യയുടെ സാമ്ബത്തിക മുന്നേറ്റത്തിന് കുതിപ്പേകാനായി ടെക്‌നോളജി ഭീമനായ ഗൂഗിള്‍ അടുത്ത 5 മുതല്‍ എഴുവര്‍ഷത്തിനകം ഇന്ത്യയില്‍ 1,​000 കോടി ഡോളര്‍ (75,​000 കോടി രൂപ)​ നിക്ഷേപിക്കും. "ഗൂ...

Read More...

കോള്‍ ഇന്ത്യ,​ ഐ.ഡി.ബി.ഐ വില്പന: കേന്ദ്ര ലക്ഷ്യം ₹20,​000 കോടി

July 11th, 2020

ന്യൂഡല്‍ഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്ബദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള പണസമ്ബാദനത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും പൊതുമേഖലാ ഓഹരി വില്പന സജീവമാക്കുന്നു. ലോകത്തെ ഏറ്രവും വലിയ കല്‍ക്കരി ഖനന കമ്ബനിയായ കോള്‍ ഇന്ത്യയ...

Read More...

കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

July 1st, 2020

കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിരവധി സമ്മാനങ്ങളുമായെത്തുന്നു. 'ഗിഫ്റ്റ് പെ നോ ബ്രേക്ക്' എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെസ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്ക...

Read More...

ഫോക്സ്വാഗണിന്റെ നിവസ് കൂപ്പെ എസ്യുവി മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റത് 1000 യൂണിറ്റ്

June 30th, 2020

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണിന്റെ നിവസ് കൂപ്പെ എസ്യുവിയെ ബ്രസീല്‍ അവതരിപ്പിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യത്തെ 1,000 യൂണിറ്റുകള്‍ കമ്ബനി വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന് വി...

Read More...

സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

June 29th, 2020

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ശ​നി​യാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. പ​വ​ന് 35,920 രൂ​പ​യി​ലും ഗ്രാ​മി​ന് 4,490 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​...

Read More...

ഹാര്‍ലി ഡേവിഡ്സന്‍റെ അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു

June 21st, 2020

ഹാര്‍ലി ഡേവിഡ്സന്‍റെ അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചില്‍ ബി‌എസ് 6 അപ്‌ഡേറ്റ് ലഭിച്ച മോട്ടോര്‍സൈക്കിളിന് 9.26 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്സ...

Read More...

എസ്-പ്രെസോക്ക് വമ്ബന്‍ ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി

June 13th, 2020

ചെറു എസ്‌യുവി സെഗ്‌മെന്റിലേക്ക് അവതരിപ്പിച്ച എസ്-പ്രെസോക്ക് വമ്ബന്‍ ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി. 48,000 രൂപവരെ ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ എസ്-പ്രെസോ സ്വന്തമാക്കാം. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപയുടെ ...

Read More...