കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
June 25th, 2022കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനു...
അമ്പലപ്പുഴയിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് തകർത്ത നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ .
June 15th, 2022അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓമുഖ്യമന്ത്രിക്കെതിരായ കോണ്ഗ്രസ് പ്രതിഷേധത്തിനെതിരായ സിപിഐഎം പ്രകടനത്തിനിടെ തിങ്കളാഴ്ച രാത്രി 11.30ന് ശേഷമാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.ഓഫീസ് തകർത്ത കേ...
ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ; വിവാദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും
June 10th, 2022ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദ...
പ്രളയത്തില് നശിച്ച ആലപ്പുഴയിലെ 925 വീടുകള്ക്ക് ഉടന് നഷ്ടപരിഹാരം; മുഖ്യമന്ത്രി
June 9th, 20222018ലെ പ്രളയത്തില് നശിച്ച ആലപ്പുഴ ചേര്ത്തല താലൂക്കിലെ 925 വീടുകള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് അടിയന്തിരമായി തുക അനുവദിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേശിച്ചു. നടപടി ക്രമങ്ങളില...
ചേര്ത്തലയില് നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു.
May 27th, 2022ആലപ്പുഴ ചേര്ത്തലയില് നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു. ഭര്ത്താവിന്റെ സഹോദരന് കണ്ടതിനാല് കുഞ്ഞിനെ രക്ഷിക്കാനായി. ചേര്ത്തല അര്ത്തുങ്കല് ചേന്നവേലിയില് വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 2...
ആലപ്പുഴ മാര്ജിന് ഫ്രീ മാര്ക്കറ്റിന് തീപിടിച്ചു
May 17th, 2022ആലപ്പുഴ തലവടി പനയന്നാര്ക്കാവ് ജംഗ്ഷന് സമീപം മാര്ജിന് ഫ്രീ മാര്ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്ട്ട് സര്ക്യൂട്ടാണെന്നാണ്...
പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
May 10th, 2022ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാരന്റെ കുടുംബമാണ് മരിച്ചത്. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സിപിഒ റെനീസിന്റെ ഭാര്യ ജില, മക്കളായ ...
കോണ്ഗ്രസ് ഓഫീസ് അടിച്ചുതകര്ത്തതില് പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില് ഇന്ന് ഹര്ത്താല് പ്രഖ്യാപിച്ചു.
May 5th, 2022ആലപ്പുഴ ചാരുംമൂട്ടില് കോണ്ഗ്രസ് ഓഫീസ് അടിച്ചുതകര്ത്തതില് പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില് ഇന്ന് ഹര്ത്താല് പ്രഖ്യാപിച്ചു. നൂറനാട്, പാലമേല്, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹര്ത്താല്. കൊ...
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
April 27th, 2022ആലപ്പുഴ അമ്പലപ്പുഴയില് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് നാല് പേര് മരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. മരിച്ചവരില് ഒരാള് ഉഴമലയ്ക്കല് പരുത്തിക്കുഴി സ്വദേശി ഷൈജുവും (34), മറ്റൊരാള് ആനാട് ...
ആലപ്പുഴയില് സി.പി.ഐ.എം പ്രവര്ത്തകന് വെട്ടേറ്റു; രണ്ട് പേര് അറസ്റ്റില്
January 27th, 2022ആലപ്പുഴയില് സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല് കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ആലപ്പുഴയിലെ കലവൂരില് ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തില് സന്തോഷിന്റെ കയ്യിനും കാലിനും പരിക്കേറ...