ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം നൽകി

April 20th, 2024

ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ളുവൻസ -എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം നൽകി.രോഗബാധിതപ്രദേശങ്ങളിലുള്ളവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷ...

Read More...

ആലപ്പുഴയിൽ യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായി വീട് കയറി ആക്രമണം

April 20th, 2024

ആലപ്പുഴ ചെന്നിത്തല കാരാഴ്മയിൽ വീട് കയറി ആക്രമണം. യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സം...

Read More...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്

April 19th, 2024

പക്ഷിപ്പനി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ജാഗ്രതവേണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിന...

Read More...

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു

April 18th, 2024

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. രോ​ഗബാധിത മേഖലയിൽ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ...

Read More...

കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി പങ്കെടുക്കുന്ന റോഡ് ഷോ നാളെ ആലപ്പുഴയിൽ

April 17th, 2024

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി വ്യാഴാഴ്ച്ച ആലപ്പുഴ മണ്ഡലത്തില്‍.വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച്‌ 5 ന് കരുനാഗപ്പള്ളിയില്‍...

Read More...

ശോഭാ സുരേന്ദ്രനെതിരായി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഡിസിസി പ്രസിഡന്റ് മൊഴി നൽകി

April 17th, 2024

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരായി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ഒന്നാം സാക്ഷിയായ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ബി.ബാബുപ്രസാദിന്റെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴ ഒന്നാംക...

Read More...

തിരഞ്ഞെടുപ്പിനു മുന്നോടിയായി ആലപ്പുഴയിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 450 ലിറ്റർ കോട പിടി കൂടി

April 17th, 2024

തിരഞ്ഞെടുപ്പിനു മുന്നോടിയായി എക്സൈസ് ഇൻ്റലിജൻസും, ചേർത്തല സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്നും ചാരായം വാറ്റുവാൻ പാകമായ 450 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും പിടിച്ച...

Read More...

ആലപ്പുഴയില്‍ കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു

April 16th, 2024

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ...

Read More...

കായംകുളം സിപിഐഎമ്മില്‍ പൊട്ടിത്തെറി; മൂന്ന് നേതാക്കള്‍ രാജിവച്ചു

April 11th, 2024

കായംകുളം സിപിഐഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍ രാജിവച്ചു. പാര്‍ട്ടിയ...

Read More...

കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡില്‍ കുട്ടനാട്ടില്‍ ഷാപ്പ് മാനേജര്‍ അറസ്റ്റില്‍

April 3rd, 2024

കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയി...

Read More...