കാവ്യസമാഹാരം പ്രകാശനം ചെയ്തു

കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പുതിയകാവ്യസമാഹാരമായ മലയാളമഴയ.നാടക പ്രവർത്തകൻ എടത്തിൽ രവി എഴുത്തുകാരി മിനി രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. പുസ്ത ഏറ്റുവാങ്ങി സത്യചന്ദ്രൻ്റെ 24 മത്തെ ഈ കാവ്യസമാഹാരം ബാല കവിതകൾ ഉൾപ്പെട്ടതാണ്. സത്യചന്ദ്രൻ പൊയിൽക്കാവ് നന്ദി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *