കോവിഡ്19: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു

കോഴിക്കോട്: കൊയിലാണ്ടി നഗരസഭാപരിധിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വരെ താമസിപ്പിക്കാനുള്ള ക്വാറൻ്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു.


ഇവിടങ്ങളിൽ നഗരസഭാ ആരോഗ്യ പ്രവർത്തകരുടെയും ഫയർ ആൻ്റ് റെസ്ക്യൂ ജീവനക്കാരുടെയു നേത്രത്വത്തിൽ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തതമാക്കി.


ഈ കേന്ദ്രങ്ങളുടെയെല്ലാം പ്രവർത്തനം നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ വിലയിരുത്തി. ഫയർ ഓഫീസർ സി.പി ആനന്ദൻ, ജെ.എച്ച്.ഐ പ്രസാദ്.കെ.എം എന്നിവർ നേത്രത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *