എം.പി.ശ്യാമിന് പോലീസ് മെഡൽ

എം.പി.ശ്യാമിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.പയ്യോളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യാണ്.1999 ൽ സർവ്വീസ് ആരംഭിച്ചത്.കേസന്വേഷണത്തിലും, അബ്കാരി, നാർകോട്ടിക്, കളവ് കേസുകൾ കണ്ടുപിടിക്കുന്നതിലും, പ്രമാദമായ കൂടത്തായ് കൂട്ടകൊലക്കേസ് അന്വേഷണ സംഘത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2011 കാലഘട്ടത്തിൽ കൊയിലാണ്ടി മേഖലയിൽ നടന്ന രൂക്ഷമായ അക്രമസംഭവങ്ങൾ അമർച്ച ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ഇപ്പോൾപയ്യോളി പോലീസ് സ്റ്റേഷനിലെ എഎസ്.ഐ.ആണ് എം.പി.ശ്യാം

You may also like ....

Leave a Reply

Your email address will not be published. Required fields are marked *