യു​ഡി​എ​ഫി​ന് 80 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് 80 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. ഇ​ടു​ക്കി​യി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞ​തി​ൽ ആ​ശ​ങ്ക​യി​ല്ല. പ​രാ​ജ​യ ഭീ​തി​യി​ൽ സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നും ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *