സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Pannyan_ravindran_DSC_0572.resizedതിരുവനന്തപുരം: അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *